Mundiri selulla penne

മുന്തിരി ചേലുള്ള പെണ്ണേ
Year
Language

(M) മുന്തിരി ചേലുള്ള പെണ്ണേ.....

(M) മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മൊഹബ്ബത്ത് ..(2)
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്ത് ...
മുത്തമായ് കവിളോരത്ത്..
(F) മൊഞ്ചുള്ള വമ്പന്റെ(?) നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടോ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ്‌ നീയെന്നെ കൂട്ടുവാന്‍ പോരുമോ ...
നീയെന്നെ കൂട്ടുവാന്‍ പോരുമോ..

(M) വണ്ടിറകൊത്ത നിന്‍ വാര്‍മുടി കെട്ടില്‍ ചെണ്ടൊന്നു ചൂടിത്തരാം ..
(F) കൂട്ടിന്നു വന്നു ഞാന്‍ ചേലുള്ള മാപ്പിള പാട്ടൊന്നു പാടിത്തരാം ..(വണ്ടിറകൊത്ത..)
(M) തെന്തിന്നയ്..തെന്നാനോ..തന താന തെന്നയ്‌..തെന്നാനോ ..
(F) തെന്തിന്നയ്..തെന്നാനോ..തന താന തെന്നയ്‌..തെന്നാനോ ..

(M) mundiri seluḽḽa pĕṇṇe.....

(M) mundiri seluḽḽa pĕṇṇĕ ĕn khalbilĕ muttinnu peru mŏhabbatt ..(2)
iṣṭamāṇĕṅgilu ñānadu tannīḍāṁ muttamāy nin kaviḽoratt ...
muttamāy kaviḽoratt..
(F) mŏñjuḽḽa vambanṟĕ(?) nĕñjilĕnikkŏru pañjavarṇṇakkiḽi kūḍuṇḍo
nikkāhin pandalil ŏppana pāṭṭumāy‌ nīyĕnnĕ kūṭṭuvān porumo ...
nīyĕnnĕ kūṭṭuvān porumo..

(M) vaṇḍiṟagŏtta nin vārmuḍi kĕṭṭil sĕṇḍŏnnu sūḍittarāṁ ..
(F) kūṭṭinnu vannu ñān seluḽḽa māppiḽa pāṭṭŏnnu pāḍittarāṁ ..(vaṇḍiṟagŏtta..)
(M) tĕndinnay..tĕnnāno..tana tāna tĕnnay‌..tĕnnāno ..
(F) tĕndinnay..tĕnnāno..tana tāna tĕnnay‌..tĕnnāno ..