Mullavalli mele

മുല്ലവള്ളി മേലേ
Work
Year
Language

മുല്ലവള്ളിമേലെ ... മുല്ലവള്ളിമേലെ
വിടരും നറും തേനുലാവും മലരേ
എന്മനോ മുല്ലവള്ളി മേലെ....

പ്രേമമേ സുകൃതഫലമായ്
അഴകെഴും തേന്മാവിലേറി പടരും
മുല്ലവള്ളിമേലെ........

വീശിനീപരിമളം പുലര്‍കാലേ
കുളിര്‍മാരുതനില്‍ കളിയാടി
ഈവിധം മധുരതരമായ്
പദകമലേ പാരില്‍ പാപി ഞാനീവിധം...
മുല്ലവള്ളിമേലെ.......

mullavaḽḽimelĕ ... mullavaḽḽimelĕ
viḍaruṁ naṟuṁ tenulāvuṁ malare
ĕnmano mullavaḽḽi melĕ....

premame sukṛtaphalamāy
aḻagĕḻuṁ tenmāvileṟi paḍaruṁ
mullavaḽḽimelĕ........

vīśinībarimaḽaṁ pulargāle
kuḽirmārudanil kaḽiyāḍi
īvidhaṁ madhuradaramāy
padagamale pāril pābi ñānīvidhaṁ...
mullavaḽḽimelĕ.......