Mullappoogond

മുല്ലപ്പൂകൊണ്ട്‌
Year
Language

മുല്ലപ്പൂ കൊണ്ട് മുഴുക്കാപ്പ് ചാര്‍ത്തിയ
കല്യാണ പന്തലില്‍ നിന്നോരുത്തീ.. പുതു മണവാട്ടി...
പുതു മണവാട്ടി...

മുല്ലപ്പൂ കൊണ്ട് മുഴുക്കാപ്പ് ചാര്‍ത്തിയ
കല്യാണ പന്തലില്‍ നിന്നോരുത്തീ.. പുതു മണവാട്ടി...
പുതു മണവാട്ടി...

മാരന്‍റെ മനസ്സിലെ മഞ്ചലില്‍ എഴുന്നള്ളും
മാണിക്യ മുത്തുക്കും മധുരാങ്ങി..പുതു മണവാട്ടി...
പുതു മണവാട്ടി...

മുല്ലപ്പൂ കൊണ്ട് മുഴുക്കാപ്പ് ചാര്‍ത്തിയ
കല്യാണ പന്തലില്‍ നിന്നോരുത്തീ.. പുതു മണവാട്ടി...

കണ്ണും അടചോണ്ട് പാല് കുടിക്കണ
കള്ളികള്‍ ഉള്ളൊരു നാടാണേ...

കണ്ടാല്‍ ചിരിക്കല്ലേ.. നോക്കല്ലേ മിണ്ടല്ലെ...
വേണ്ടവര്‍ തന്നുടെ വാക്കുകള്‍ തള്ളല്ലേ..
തള്ളല്ലേ.. തള്ളല്ലേ...

മുല്ലപ്പൂ കൊണ്ട് മുഴുക്കാപ്പ് ചാര്‍ത്തിയ
കല്യാണ പന്തലില്‍ നിന്നോരുത്തീ.. പുതു മണവാട്ടി...
പുതു മണവാട്ടി...

മാരന്‍റെ മനസ്സിലെ മഞ്ചലില്‍ എഴുന്നള്ളും
മാണിക്യ മുത്തുക്കും മധുരാങ്ങി ..പുതു മണവാട്ടി...
പുതു മണവാട്ടി...

വന്ചിക്കുവാന്‍ മാത്രം താലി അണിയുന്ന
വമ്പത്തി ആകല്ലേ.. പാപം ആണേ..

പുത്തന്‍ സുഖത്തിന്റെ മത്താപ്പ് കാണുമ്പോള്‍..

കെട്ടിയോന്‍ പാവത്തെ വട്ടം കറക്കല്ലേ
കെട്ടിയോന്‍ പാവത്തെ വട്ടം കറക്കല്ലേ
വട്ടം കറക്കല്ലേ.. വട്ടം കറക്കല്ലേ..

മുല്ലപ്പൂ കൊണ്ട് മുഴുക്കാപ്പ് ചാര്‍ത്തിയ
കല്യാണ പന്തലില്‍ നിന്നോരുത്തീ.. പുതു മണവാട്ടി...
പുതു മണവാട്ടി...

മുല്ലപ്പൂ കൊണ്ട് മുഴുക്കാപ്പ് ചാര്‍ത്തിയ
കല്യാണ പന്തലില്‍ നിന്നോരുത്തീ.. പുതു മണവാട്ടി...
പുതു മണവാട്ടി...

മാരന്‍റെ മനസ്സിലെ മഞ്ചലില്‍ എഴുന്നള്ളും
മാണിക്യ മുത്തുക്കും മധുരാങ്ങി..പുതു മണവാട്ടി...
പുതു മണവാട്ടി...

mullappū kŏṇḍ muḻukkāpp sārttiya
kalyāṇa pandalil ninnoruttī.. pudu maṇavāṭṭi...
pudu maṇavāṭṭi...

mullappū kŏṇḍ muḻukkāpp sārttiya
kalyāṇa pandalil ninnoruttī.. pudu maṇavāṭṭi...
pudu maṇavāṭṭi...

māranṟĕ manassilĕ mañjalil ĕḻunnaḽḽuṁ
māṇikya muttukkuṁ madhurāṅṅi..pudu maṇavāṭṭi...
pudu maṇavāṭṭi...

mullappū kŏṇḍ muḻukkāpp sārttiya
kalyāṇa pandalil ninnoruttī.. pudu maṇavāṭṭi...

kaṇṇuṁ aḍasoṇḍ pāl kuḍikkaṇa
kaḽḽigaḽ uḽḽŏru nāḍāṇe...

kaṇḍāl sirikkalle.. nokkalle miṇḍallĕ...
veṇḍavar tannuḍĕ vākkugaḽ taḽḽalle..
taḽḽalle.. taḽḽalle...

mullappū kŏṇḍ muḻukkāpp sārttiya
kalyāṇa pandalil ninnoruttī.. pudu maṇavāṭṭi...
pudu maṇavāṭṭi...

māranṟĕ manassilĕ mañjalil ĕḻunnaḽḽuṁ
māṇikya muttukkuṁ madhurāṅṅi ..pudu maṇavāṭṭi...
pudu maṇavāṭṭi...

vancikkuvān mātraṁ tāli aṇiyunna
vambatti āgalle.. pābaṁ āṇe..

puttan sukhattinṟĕ mattāpp kāṇumboḽ..

kĕṭṭiyon pāvattĕ vaṭṭaṁ kaṟakkalle
kĕṭṭiyon pāvattĕ vaṭṭaṁ kaṟakkalle
vaṭṭaṁ kaṟakkalle.. vaṭṭaṁ kaṟakkalle..