Mullappandal pooppandal

മുല്ലപ്പന്തൽ പൂപ്പന്തൽ
Year
Language

മുല്ലപ്പന്തൽ പൂപ്പന്തൽ
മംഗല്യം മന്ത്രമായ് (2)
ഉള്ളിന്നുള്ളിൽ എന്നുള്ളിൽ
കല്യാണം സ്വപ്നമായ്
(മുല്ലപ്പന്തൽ....)

പല മോഹം തീർക്കും രൂപമേ
അരികിൽ വന്നാലോ ഞാൻ മെല്ലെ (2)
ആശ പോലെ എന്നെ കൂടെ
എന്തെന്തും പങ്കിടാൻ
(മുല്ലപ്പന്തൽ....)

മനതാരിൽ മേവും സൗമ്യതേ
ഞാൻ തഴുകി നിന്നാലോ നിന്നെ (2)
നാളെ നാളെ നിന്റെ കൂടെ (2)
പിരിയാതെ വാഴുവാൻ
(മുല്ലപ്പന്തൽ....)

mullappandal pūppandal
maṁgalyaṁ mandramāy (2)
uḽḽinnuḽḽil ĕnnuḽḽil
kalyāṇaṁ svapnamāy
(mullappandal....)

pala mohaṁ tīrkkuṁ rūbame
arigil vannālo ñān mĕllĕ (2)
āśa polĕ ĕnnĕ kūḍĕ
ĕndĕnduṁ paṅgiḍān
(mullappandal....)

manadāril mevuṁ saumyade
ñān daḻugi ninnālo ninnĕ (2)
nāḽĕ nāḽĕ ninṟĕ kūḍĕ (2)
piriyādĕ vāḻuvān
(mullappandal....)