മുല്ലപൂത്തു തെന്നല്‍ വീശി നീലരാവിതില്‍
വര്‍ണ്ണ താരകങ്ങള്‍ വന്നു നീലവാനിതില്‍
രാഗസംഗമം മോഹസംഗമം
പ്രേമവീണ മീട്ടിയാടും ആശമലരുകള്‍
രാക്കിളീ തേന്‍മൊഴീ
ചുണ്ടില്‍ തേനുമായ് മുകരാന്‍ നീ വരുന്നുവോ (രാക്കിളീ )
ആ …
പീലി നീര്‍ത്തിയാടിടുന്നുവോ ...
യാമിനീ മോഹിനീ
മന്മഥന്റെ പൊയ്ക തേടി നീ വരുന്നുവോ (യാമിനീ )
ആ …
മദനോത്സവത്തിനായ് വരുന്നുവോ ….
മുല്ലപൂത്തു തെന്നല്‍ വീശി നീലരാവിതില്‍
വര്‍ണ്ണ താരകങ്ങള്‍ വന്നു നീലവാനിതില്‍
രാഗസംഗമം മോഹസംഗമം
പ്രേമവീണ മീട്ടിയാടും ആശമലരുകള്‍