Mukkannan

മുക്കണ്ണൻ
Year
Language

ആര്‍പ്പോ ഇര്‍ര്‍ര്‍റോ

മുക്കണ്ണന്‍ തൃക്കാലെടുത്തേ തിക്കെല്ലാം വെക്കമൊണര്‍ന്നേ
തുടികൊട്ടിക്കുടം കൊട്ടി കുലവാഴത്തലവെട്ടി
കുടിയെല്ലാം കൂത്താടാനെത്തി

തിരുമാറില്‍ നാഗത്താനൊണ്ടേ
തലയോടും മാലയുമൊണ്ടേ
പരിതാപച്ചിതയിലെ ചുടുവെണ്ണീര്‍ കൊണ്ടല്ലോ
പരമേശന്‍ പാദങ്ങള്‍ പൂശി

തിരുവാതിര പൂത്തിറങ്ങും രാവില്‍
തിരുകണ്ടന്‍ പാര്‍വതിയുമൊത്തേ..
ചുടലക്കാളിയും ചുമന്ന കാളിയും
ചിലങ്കകെട്ടിയ മലങ്കുറവനായ് ആടീ
നൃത്തമാടീ....
ഹോയ്... മുക്കണ്ണന്‍ ......

മടവാര്‍മ്മണി മതിമയങ്ങും കാലം
മറയോനും ഉള്ളിലൊറച്ചേ..
മലയിറങ്ങണം മരനീര്‍ മോന്തണം
മനുഷ്യനെപ്പോലെ മദിച്ചു തുള്ളേണം
മദിച്ചു തുള്ളേണം മദിച്ചു തുള്ളേണം

ārppo irrrṟo

mukkaṇṇan dṛkkālĕḍutte tikkĕllāṁ vĕkkamŏṇarnne
tuḍigŏṭṭikkuḍaṁ kŏṭṭi kulavāḻattalavĕṭṭi
kuḍiyĕllāṁ kūttāḍānĕtti

tirumāṟil nāgattānŏṇḍe
talayoḍuṁ mālayumŏṇḍe
paridābaccidayilĕ suḍuvĕṇṇīr kŏṇḍallo
parameśan pādaṅṅaḽ pūśi

tiruvādira pūttiṟaṅṅuṁ rāvil
tirugaṇḍan pārvadiyumŏtte..
suḍalakkāḽiyuṁ sumanna kāḽiyuṁ
silaṅgagĕṭṭiya malaṅguṟavanāy āḍī
nṛttamāḍī....
hoy... mukkaṇṇan ......

maḍavārmmaṇi madimayaṅṅuṁ kālaṁ
maṟayonuṁ uḽḽilŏṟacce..
malayiṟaṅṅaṇaṁ maranīr mondaṇaṁ
manuṣyanĕppolĕ madiccu tuḽḽeṇaṁ
madiccu tuḽḽeṇaṁ madiccu tuḽḽeṇaṁ