Muhoorttam

മുഹൂര്‍ത്തം
Work
Year
Language

മുഹൂര്‍ത്തം... മുഹൂര്‍ത്തം...
പുരുഷനുമായ് പ്രകൃതി ലയിക്കും
വരമുഹൂര്‍ത്തം...

ഈ മംഗളമാശംസിക്കും ദിവ്യവിചാരം
മരണഭയത്തടവില്ലാപ്പുഴയൊഴുകിവരുന്നു
പഴമതന്‍ ആഴമറിയാതെ... അടിയൊഴുക്കില്‍...
എവിടേനിന്നോ എങ്ങോ പോകാന്‍ വന്നിവിടെ

തെറ്റുകളുടെ പിരിമുറുകുമ്പോള്‍
ഉറ്റവരുടെ മുഖവും കണ്ടേ
കൂര്‍ത്ത ശരിതന്‍ മണിയുണരുമ്പോള്‍
ശരിതെറ്റുകള്‍ കണ്ട പിടിപ്പുള്ളോര്‍
അവര്‍ അറിയപ്പെട്ടോട്ടെ!

(മുഹൂര്‍ത്തം)

കെട്ടഴിഞ്ഞവര്‍ മാനത്തൂടെ ചിറകാട്ടി
തെറ്റുകളുടെ പരിഹാരത്തിന്
ചിന്തുകളും പാടി നടന്നേ
താഴെച്ചിതയില്‍ തടി കരിയുമ്പോള്‍
തളരും ചിറകറ്റ മനഃസാക്ഷി
മുറവിളിക്കട്ടെ!

(മുഹൂര്‍ത്തം)

muhūrttaṁ... muhūrttaṁ...
puruṣanumāy prakṛti layikkuṁ
varamuhūrttaṁ...

ī maṁgaḽamāśaṁsikkuṁ divyavisāraṁ
maraṇabhayattaḍavillāppuḻayŏḻugivarunnu
paḻamadan āḻamaṟiyādĕ... aḍiyŏḻukkil...
ĕviḍeninno ĕṅṅo pogān vanniviḍĕ

tĕṭrugaḽuḍĕ pirimuṟugumboḽ
uṭravaruḍĕ mukhavuṁ kaṇḍe
kūrtta śaridan maṇiyuṇarumboḽ
śaridĕṭrugaḽ kaṇḍa piḍippuḽḽor
avar aṟiyappĕṭṭoṭṭĕ!

(muhūrttaṁ)

kĕṭṭaḻiññavar mānattūḍĕ siṟagāṭṭi
tĕṭrugaḽuḍĕ parihārattin
sindugaḽuṁ pāḍi naḍanne
tāḻĕccidayil taḍi kariyumboḽ
taḽaruṁ siṟagaṭra manaḥsākṣi
muṟaviḽikkaṭṭĕ!

(muhūrttaṁ)