Mudaagaraatta modagam [ganesa panyajaratnam]

മുദാകരാത്ത മോദകം [ഗണേശ പഞ്ചരത്നം]
Year
Language

മുദാകരാത്ത മോദകം സദാ വിമുക്തി സാധകം
കലാധരാവതം സകം വിലാഡിലോകരക്ഷകം
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശു നാശകം നാമാമിതം വിനായകം

നതേതരാതി ഭീകരം നവേദിതാര്‍ക്ക ഭാസ്വരം
നമല്‍ സുരാരി നിര്‍ജ്ജരം നതാധികാപദുഗ്ദ്ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാല്‍പരം നിരന്തരം

സമസ്തലോകശംകരം നിരസ്തദൈത്യകുഞ്ജരം
ദരേ തരോദരം വരം വരേഭവക്.ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്ക്കരം
മനസ്ക്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം

അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്കിഭാജനം
പുരാരിപൂര്‍വ്വനന്ദനം സുരാരിഗര്‍വ്വചര്‍വ്വണം
പ്രപഞ്ചനാശഭീഷണം ധനജ്ജയാദിഭൂഷണം
കപോലദാനവാരണം ഭജേപുരാണ വാരണം

നീതാന്തകാന്തി ദന്തകാന്തമന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവയോഗിനാം
തമേകദന്തമേവതം വിചിന്തയാമിസന്തതം

മഹാഗണേശപഞ്ചരത്നമാദരേണയോന്വഹം
പ്രജല്പതി പ്രഭാതകേ ഹൃദിസ്മരണ്‍ ഗണേശ്വരം
അരോഗതാമദോഷതാം സുസാഹിതിം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യപൈതി സോചിരാല്‍

mudāgarātta modagaṁ sadā vimukti sādhagaṁ
kalādharāvadaṁ sagaṁ vilāḍilogarakṣagaṁ
anāyagaiganāyagaṁ vināśidebhadaityagaṁ
nadāśubhāśu nāśagaṁ nāmāmidaṁ vināyagaṁ

nadedarādi bhīgaraṁ navedidārkka bhāsvaraṁ
namal surāri nirjjaraṁ nadādhigābadugddharaṁ
sureśvaraṁ nidhīśvaraṁ gajeśvaraṁ gaṇeśvaraṁ
maheśvaraṁ tamāśraye parālbaraṁ nirandaraṁ

samastalogaśaṁkaraṁ nirastadaityaguñjaraṁ
dare tarodaraṁ varaṁ varebhavak.tramakṣaraṁ
kṛpāgaraṁ kṣamāgaraṁ mudāgaraṁ yaśaskkaraṁ
manaskkaraṁ namaskṛtāṁ namaskaromi bhāsvaraṁ

agiñjanārttimārjjanaṁ sirandanokkibhājanaṁ
purāribūrvvanandanaṁ surārigarvvasarvvaṇaṁ
prabañjanāśabhīṣaṇaṁ dhanajjayādibhūṣaṇaṁ
kaboladānavāraṇaṁ bhajeburāṇa vāraṇaṁ

nīdāndagāndi dandagāndamandagāndagātmajaṁ
asindyarūbamandahīnamandarāyakṛndanaṁ
hṛdandare nirandaraṁ vasandamevayogināṁ
tamegadandamevadaṁ visindayāmisandadaṁ

mahāgaṇeśabañjaratnamādareṇayonvahaṁ
prajalbadi prabhādage hṛdismaraṇ gaṇeśvaraṁ
arogadāmadoṣadāṁ susāhidiṁ subutradāṁ
samāhidāyuraṣṭabhūdimabhyabaidi sosirāl