Mrdule idaa oru bhaava geedamidaa

മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ
Work
Year
Language

മൃദുലേ ഇതാ ഒരു ഭാവഗീതമിതാ.....
നിന്റെ മിഴിതന്‍ നീലിമയില്‍
നിന്നു ഞാന്‍ പകര്‍ത്തി
മൃദുലേ ഇതാ ഒരു ഭാവഗീതമിതാ

നൂറു പൂക്കള്‍ താലമേന്തും രാഗമേഖലയില്‍
നൂപുരങ്ങള്‍ നീയണിഞ്ഞു.......
നൂറു പൂക്കള്‍ താലമേന്തും രാഗമേഖലയില്‍
രാഗിണീ നീ വന്നു നിന്നു പണ്ടുമെന്നരികില്‍.....
(മൃദുലേ.......)

മണ്ണിന്‍ നാണം മാറ്റിനില്‍ക്കും മാഘപൗര്‍ണമിയില്‍
എന്റെ ദാഹം നീ അറിഞ്ഞൂ........
മണ്ണിന്‍ നാണം മാറ്റിനില്‍ക്കും മാഘപൗര്‍ണമിയില്‍
രാധികേ നീ വന്നു നില്‍പ്പൂ ഇന്നുമെന്നരികില്‍........
(മൃദുലേ......)

mṛdule idā ŏru bhāvagīdamidā.....
ninṟĕ miḻidan nīlimayil
ninnu ñān pagartti
mṛdule idā ŏru bhāvagīdamidā

nūṟu pūkkaḽ tālamenduṁ rāgamekhalayil
nūburaṅṅaḽ nīyaṇiññu.......
nūṟu pūkkaḽ tālamenduṁ rāgamekhalayil
rāgiṇī nī vannu ninnu paṇḍumĕnnarigil.....
(mṛdule.......)

maṇṇin nāṇaṁ māṭrinilkkuṁ māghabaurṇamiyil
ĕnṟĕ dāhaṁ nī aṟiññū........
maṇṇin nāṇaṁ māṭrinilkkuṁ māghabaurṇamiyil
rādhige nī vannu nilppū innumĕnnarigil........
(mṛdule......)