Moksam nalgoo

മോക്ഷം നല്‍കൂ
Year
Language

ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ - 2
ഹാപ്പി ബർത്ത്ഡേ ടു യൂ - 2
മോക്ഷം നല്കൂ മോക്ഷം നല്കൂ
മോക്ഷം നല്കൂ
അഴലിന്നലകടലലയിൽ അച്ഛനു സ്വർഗ്ഗം കിട്ടാൻ
മോക്ഷം നല്കൂ
അച്ചോ അച്ഛനു മോക്ഷം നല്കൂ
മോക്ഷം നല്കൂ മോക്ഷം നല്കൂ
മോക്ഷം നല്കൂ
അഴലിന്നലകടലലയിൽ അച്ഛനു സ്വർഗ്ഗം കിട്ടാൻ
മോക്ഷം നല്കൂ
അച്ഛനു മോക്ഷം നല്കൂ

പാരാവാരമേ പരിതാപമേ
പരമഭക്തനായ് ഞാനിതാ
തേങ്ങിടുന്നു
(പാരാവാരമേ....)
ഇനി വീടുനോക്കാൻ ഞാൻ മാത്രമല്ലോ
ഈ വീട്ടുകാരിക്കും ഞാൻ മാത്രമല്ലോ
അല്ലേ അങ്കിൾ ?
പാരാവാരമേ പരിതാപമേ
പരമഭക്തനായ് ഞാനിതാ
തേങ്ങിടുന്നു
മോക്ഷം നല്കൂ മോക്ഷം നല്കൂ
മോക്ഷം നല്കൂ
അഴലിന്നലകടലലയിൽ അച്ഛനു സ്വർഗ്ഗം കിട്ടാൻ
മോക്ഷം നല്കൂ
അച്ഛനു മോക്ഷം നല്കൂ

മന്ദസീമരനായ് തഴുകിയുണർത്തും
എൻ ജീവസർവസ്വമേ
(മന്ദസീമരനായ്...)
ജന്മാന്തരങ്ങളിൽ എന്റെ മനസ്സിൽ
നീ മാത്രം
(ജന്മാന്തരങ്ങളിൽ.....)
നൊമ്പരമാകാൻ നീ മാത്രം
സ്വപ്നമാവാൻ നീ മാത്രം
മന്ദസീമരനായ് തഴുകിയുണർത്തും
എൻ ജീവസർവസ്വമേ

hāppi hāppi hāppi barttḍe - 2
hāppi barttḍe ṭu yū - 2
mokṣaṁ nalgū mokṣaṁ nalgū
mokṣaṁ nalgū
aḻalinnalagaḍalalayil acchanu svarggaṁ kiṭṭān
mokṣaṁ nalgū
acco acchanu mokṣaṁ nalgū
mokṣaṁ nalgū mokṣaṁ nalgū
mokṣaṁ nalgū
aḻalinnalagaḍalalayil acchanu svarggaṁ kiṭṭān
mokṣaṁ nalgū
acchanu mokṣaṁ nalgū

pārāvārame paridābame
paramabhaktanāy ñānidā
teṅṅiḍunnu
(pārāvārame....)
ini vīḍunokkān ñān mātramallo
ī vīṭṭugārikkuṁ ñān mātramallo
alle aṅgiḽ ?
pārāvārame paridābame
paramabhaktanāy ñānidā
teṅṅiḍunnu
mokṣaṁ nalgū mokṣaṁ nalgū
mokṣaṁ nalgū
aḻalinnalagaḍalalayil acchanu svarggaṁ kiṭṭān
mokṣaṁ nalgū
acchanu mokṣaṁ nalgū

mandasīmaranāy taḻugiyuṇarttuṁ
ĕn jīvasarvasvame
(mandasīmaranāy...)
janmāndaraṅṅaḽil ĕnṟĕ manassil
nī mātraṁ
(janmāndaraṅṅaḽil.....)
nŏmbaramāgān nī mātraṁ
svapnamāvān nī mātraṁ
mandasīmaranāy taḻugiyuṇarttuṁ
ĕn jīvasarvasvame