മോഹം മോഹം മോഹം ചിറകു വിടർത്തി
മോഹം..മോഹം..മോഹം....മോഹം..
മോഹം ചിറകു വിടര്‍ത്തീ
സിരകളിലജ്ഞാത ലഹരിയുണര്‍ത്തി
മനസ്സിനുള്ളിലെ മഞ്ഞു മലകളില്‍
പുതിയ സൂര്യനുദിച്ചു ..
മോഹം..മോഹം..മോഹം...മോഹം..
ആ...ആ...ആ...ആ...
മോഹം..മോഹം..മോഹം....മോഹം..
മുകിലിന്‍ മണിയറവാതിലിലിന്നൊരു
മാരിവില്ലിന്‍ പ്രഭയുയര്‍ന്നു ..
ആ...ആ...ആ...ആ ...
മുകിലിന്‍ മണിയറവാതിലിലിന്നൊരു
മാരിവില്ലിന്‍ പ്രഭയുയര്‍ന്നു ..
പുതുമഴ പെയ്യാന്‍ പുളകം ചൂടാന്‍
ഭൂമിദേവി കാത്തിരുന്നു..
കാത്തിരുന്നൂ..കാത്തിരുന്നൂ
ആ...ആ...ആ...ആ...
മോഹം..മോഹം..മോഹം....മോഹം..
മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും
അനർഘസുന്ദര നിമിഷം
ആ...ആ...ആ...ആ...
മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും
അനർഘസുന്ദര നിമിഷം
മൃദുലവികാരം ഹൃദയവിപഞ്ചിയില്‍
നാദമുണര്‍ത്തും സുഖനിമിഷം
സുഖനിമിഷം...സുഖനിമിഷം
ആ...ആ...ആ...ആ...
മോഹം..മോഹം..മോഹം....മോഹം...
മോഹം ചിറകു വിടര്‍ത്തീ
സിരകളിലജ്ഞാത ലഹരിയുണര്‍ത്തി
മനസ്സിനുള്ളിലെ മഞ്ഞു മലകളില്‍
പുതിയ സൂര്യനുദിച്ചു..
മോഹം...ആ...മോഹം..മോഹം...ആ
മോഹം..മോഹം...ആ...ആ....
മോഹം...മോഹം...ആ...ആ....
mohaṁ..mohaṁ..mohaṁ....mohaṁ..
mohaṁ siṟagu viḍarttī
siragaḽilajñāda lahariyuṇartti
manassinuḽḽilĕ maññu malagaḽil
pudiya sūryanudiccu ..
mohaṁ..mohaṁ..mohaṁ...mohaṁ..
ā...ā...ā...ā...
mohaṁ..mohaṁ..mohaṁ....mohaṁ..
mugilin maṇiyaṟavādililinnŏru
mārivillin prabhayuyarnnu ..
ā...ā...ā...ā ...
mugilin maṇiyaṟavādililinnŏru
mārivillin prabhayuyarnnu ..
pudumaḻa pĕyyān puḽagaṁ sūḍān
bhūmidevi kāttirunnu..
kāttirunnū..kāttirunnū
ā...ā...ā...ā...
mohaṁ..mohaṁ..mohaṁ....mohaṁ..
miḻigaḽ miḻigaḽil kāvyamĕḻuduṁ
anarghasundara nimiṣaṁ
ā...ā...ā...ā...
miḻigaḽ miḻigaḽil kāvyamĕḻuduṁ
anarghasundara nimiṣaṁ
mṛdulavigāraṁ hṛdayavibañjiyil
nādamuṇarttuṁ sukhanimiṣaṁ
sukhanimiṣaṁ...sukhanimiṣaṁ
ā...ā...ā...ā...
mohaṁ..mohaṁ..mohaṁ....mohaṁ...
mohaṁ siṟagu viḍarttī
siragaḽilajñāda lahariyuṇartti
manassinuḽḽilĕ maññu malagaḽil
pudiya sūryanudiccu..
mohaṁ...ā...mohaṁ..mohaṁ...ā
mohaṁ..mohaṁ...ā...ā....
mohaṁ...mohaṁ...ā...ā....