Minnum ponnin kireedam

മിന്നും പൊന്നിന്‍ കിരീടം
Work
Year
Language

മിന്നും പൊന്നിന്‍ കിരീടം
തരിവള കടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സ സത്കൌസ്തുഭമിട കലരും
ചാരു തോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിതി വിലസും
നാലു തൃക്കൈകളോടെ
സങ്കീര്‍ണ്ണശ്യാമവര്‍ണ്ണം ഹരിവപുരമലം
പൂരയേന്‍ മംഗലം വഃ

minnuṁ pŏnnin kirīḍaṁ
tarivaḽa kaḍagaṁ kāñji pūñjelamāla
dhanyaśrīvatsa satkaൌstubhamiḍa kalaruṁ
sāru torandarāḽaṁ
śaṁkhaṁ sakraṁ gadā paṅgajamidi vilasuṁ
nālu tṛkkaigaḽoḍĕ
saṅgīrṇṇaśyāmavarṇṇaṁ harivaburamalaṁ
pūrayen maṁgalaṁ vaḥ