മിന്നും പൊന്നിന്‍ കിരീടം
തരിവള കടകം
കാഞ്ചി പൂഞ്ചേല മാല
ധന്യ ശ്രീവല്‍സ
സല്‍ കൗസ്തുഭമിടകലരും
ചാരുദോരന്തരാളം
ശംഖം ചക്രം ഗദാപങ്കജം ഇതിവിലസും
നാലു തൃക്കൈകളോടേ
സമ്പൂര്‍ണ ശ്യാമ വര്‍ണ്ണം
ഹരിവപുരമലം പൂരയേ
മംഗളം വാ:
മിന്നും പൊന്നിന്‍ കിരീടം
Work
Year
Language
minnuṁ pŏnnin kirīḍaṁ
tarivaḽa kaḍagaṁ
kāñji pūñjela māla
dhanya śrīvalsa
sal kaustubhamiḍagalaruṁ
sārudorandarāḽaṁ
śaṁkhaṁ sakraṁ gadābaṅgajaṁ idivilasuṁ
nālu tṛkkaigaḽoḍe
sambūrṇa śyāma varṇṇaṁ
harivaburamalaṁ pūraye
maṁgaḽaṁ vā: