Minnum palungugal

മിന്നും പളുങ്കുകൾ
Year
Language

മിന്നും പളുങ്കുകള്‍
രുരൂ...
മിന്നും പളുങ്കുകള്‍
ഹാ ചില്ലിന്‍ നുറുങ്ങുകള്‍
പാതിരാകി
പാകി വെച്ചും
സൂര്യനാളം
പൊന്നൊഴിഞ്ഞും
നീലജാലകങ്ങളള്ള മോഹമന്ത്ര ഗോപുരങ്ങള്‍

മിന്നും പളുങ്കുകള്‍ ചില്ലിന്‍ നുറുങ്ങുകള്‍

തെന്നല്‍ തൊങ്ങലിട്ടുവോ വര്‍ണ്ണം വാരിയിട്ടുവോ (2)
മണ്ഡപങ്ങളില്‍ മരതകങ്ങളില്‍
ചന്ദ്രകാന്ത ബിന്ദു ചൂടും ഇന്ദ്രനീലമീനിലാവില്‍

മിന്നും പളുങ്കുകള്‍ ചില്ലിന്‍ നുറുങ്ങുകള്‍ (2)
പാതിരാകി
പാകി വെച്ചും
സൂര്യനാളം
പൊന്നൊഴിഞ്ഞും
നീലജാലകങ്ങളള്ള മോഹമന്ത്രഗോപുരങ്ങള്‍

ഹോ കാറ്റിന്‍ കാതരസ്വരം ഏതോ സാഗരോത്സവം (2)
മൗനസന്ധ്യകള്‍
ഹരിതരാത്രികള്‍
താഴികക്കുടങ്ങള്‍ ചൂടും എന്‍റെ ജീവരാഗമായി

മിന്നും പളുങ്കുകള്‍ ചില്ലിന്‍ നുറുങ്ങുകള്‍ (2)
പാതിരാകി
പാകി വെച്ചും
സൂര്യനാളം
പൊന്നൊഴിഞ്ഞും
നീലജാലകങ്ങളള്ള മോഹമന്ത്രഗോപുരങ്ങള്‍

minnuṁ paḽuṅgugaḽ
rurū...
minnuṁ paḽuṅgugaḽ
hā sillin nuṟuṅṅugaḽ
pādirāgi
pāgi vĕccuṁ
sūryanāḽaṁ
pŏnnŏḻiññuṁ
nīlajālagaṅṅaḽaḽḽa mohamandra goburaṅṅaḽ

minnuṁ paḽuṅgugaḽ sillin nuṟuṅṅugaḽ

tĕnnal tŏṅṅaliṭṭuvo varṇṇaṁ vāriyiṭṭuvo (2)
maṇḍabaṅṅaḽil maradagaṅṅaḽil
sandragānda bindu sūḍuṁ indranīlamīnilāvil

minnuṁ paḽuṅgugaḽ sillin nuṟuṅṅugaḽ (2)
pādirāgi
pāgi vĕccuṁ
sūryanāḽaṁ
pŏnnŏḻiññuṁ
nīlajālagaṅṅaḽaḽḽa mohamandragoburaṅṅaḽ

ho kāṭrin kādarasvaraṁ edo sāgarotsavaṁ (2)
maunasandhyagaḽ
haridarātrigaḽ
tāḻigakkuḍaṅṅaḽ sūḍuṁ ĕnṟĕ jīvarāgamāyi

minnuṁ paḽuṅgugaḽ sillin nuṟuṅṅugaḽ (2)
pādirāgi
pāgi vĕccuṁ
sūryanāḽaṁ
pŏnnŏḻiññuṁ
nīlajālagaṅṅaḽaḽḽa mohamandragoburaṅṅaḽ