Minnum minnaa minni

മിന്നും മിന്നാ മിന്നി
Year
Language

മിന്നും മിന്നാമിന്നി മിന്നി മിന്നി
പൊന്നുംമുത്തായി തെന്നി തെന്നി തെന്നി
തിത്താരം തത്തി തത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി
ചില്ലോലത്തുമ്പില്‍ പമ്മി പമ്മി പമ്മി പമ്മി
ആടിക്കാറ്റിന്‍ കേളിക്കൈയ്യാല്‍ പീലിക്കൊമ്പൊന്നാടിപ്പോയോ
അന്നു ചിന്നം ചിമ്മി തമ്മില്‍ തമ്മില്‍ ചുമ്പി
മാനത്തെങ്ങും പറന്നേറി താരങ്ങളായി
(മിന്നും മിന്നാമിന്നി)

ആകാശത്തെ കൊമ്പില്‍ കൊമ്പില്‍ ആയം കൊള്ളും മേഘത്തുമ്പില്‍
ഓലോലം പാറിപ്പാറിക്കേറം ഓണത്തിങ്കള്‍തെല്ലും നുള്ളാം
ആടിപ്പാടിപ്പോരും കൂടെക്കൂടിപ്പോരും
ചെല്ലച്ചെമ്പില്‍ മുത്തം കല്‍ക്കണ്ടത്തിന്‍ രണ്ട്
പിന്നെപ്പൊന്നുംകിണ്ണത്തില്‍ പാല്‍ച്ചോറുണ്ടേ
(മിന്നും മിന്നാമിന്നി)

മുത്തംമുത്തും തമ്മില്‍ കോര്‍ക്കാം മുല്ലപ്പൂവാല്‍ തൊട്ടില്‍ കെട്ടാം
മാറത്തെ മാറാച്ചൂടും നല്‍കാം ജാലിപ്പൂവിന്‍തേനും നല്‍കാം
ആടിപ്പാടിപ്പോരും കൂടെക്കൂടിപ്പോരും
ആലില്‍ കൊമ്പില്‍ച്ചായും അണ്ണാര്‍ക്കണ്ണാ നീയും
ആരും നുള്ളാം കുഞ്ഞോളെ കണ്ണ്വെക്കല്ലേ
(മിന്നും മിന്നാമിന്നി)

(മിന്നും മിന്നാമിന്നി)

minnuṁ minnāminni minni minni
pŏnnuṁmuttāyi tĕnni tĕnni tĕnni
tittāraṁ tatti tatti siṅgāraṁ kŏñji kŏñji
sillolattumbil pammi pammi pammi pammi
āḍikkāṭrin keḽikkaiyyāl pīlikkŏmbŏnnāḍippoyo
annu sinnaṁ simmi tammil tammil sumbi
mānattĕṅṅuṁ paṟanneṟi tāraṅṅaḽāyi
(minnuṁ minnāminni)

āgāśattĕ kŏmbil kŏmbil āyaṁ kŏḽḽuṁ meghattumbil
ololaṁ pāṟippāṟikkeṟaṁ oṇattiṅgaḽtĕlluṁ nuḽḽāṁ
āḍippāḍipporuṁ kūḍĕkkūḍipporuṁ
sĕllaccĕmbil muttaṁ kalkkaṇḍattin raṇḍ
pinnĕppŏnnuṁkiṇṇattil pālscoṟuṇḍe
(minnuṁ minnāminni)

muttaṁmuttuṁ tammil korkkāṁ mullappūvāl tŏṭṭil kĕṭṭāṁ
māṟattĕ māṟāccūḍuṁ nalgāṁ jālippūvindenuṁ nalgāṁ
āḍippāḍipporuṁ kūḍĕkkūḍipporuṁ
ālil kŏmbilscāyuṁ aṇṇārkkaṇṇā nīyuṁ
āruṁ nuḽḽāṁ kuññoḽĕ kaṇṇvĕkkalle
(minnuṁ minnāminni)

(minnuṁ minnāminni)