Minnal kodiye

മിന്നൽ കൊടിയെ
Work
Year
Language

വേനൽ പോയി ലോകം മാറി
മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ
കാണാമറയത്ത് എവിടെ എവിടെ
മേഘച്ചിറകിൽ മഴവിൽ ഒലിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്
(വേനൽ പോയ്...)

പ്രിയനഗരികൾ നിറമണിയവേ കാൽത്തളകളും
ചിഞ്ചിലവുമായ് വന്നാലോലം
നവയുഗ നിനവുകൾ കതിരിടും ലഹരിയിൽ
കളിയാരു പുണർന്നു പോയ്
കാണാക്കിളിയേ വിണ്ണിൻ മൊഴിയേ
ആടാൻ പാടാൻ പോരൂ താഴെ ഇതിലേ ഇതിലേ

മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ
കാണാമറയത്ത് എവിടെ എവിടെ
മേഘച്ചിറകിൽ മഴവിൽ ഒലിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്

മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ
കാണാമറയത്ത് എവിടെ എവിടെ
മേഘച്ചിറകിൽ മഴവിൽ ഒലിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്
(വേനൽ പോയ്...)

venal poyi logaṁ māṟi
minnal kŏḍiye viṇṇin siriye
kāṇāmaṟayatt ĕviḍĕ ĕviḍĕ
meghacciṟagil maḻavil ŏliyāy
maṇṇin dāhaṁ maḻayāy maḻayāy
(venal poy...)

priyanagarigaḽ niṟamaṇiyave kālttaḽagaḽuṁ
siñjilavumāy vannālolaṁ
navayuga ninavugaḽ kadiriḍuṁ lahariyil
kaḽiyāru puṇarnnu poy
kāṇākkiḽiye viṇṇin mŏḻiye
āḍān pāḍān porū tāḻĕ idile idile

minnal kŏḍiye viṇṇin siriye
kāṇāmaṟayatt ĕviḍĕ ĕviḍĕ
meghacciṟagil maḻavil ŏliyāy
maṇṇin dāhaṁ maḻayāy maḻayāy

minnal kŏḍiye viṇṇin siriye
kāṇāmaṟayatt ĕviḍĕ ĕviḍĕ
meghacciṟagil maḻavil ŏliyāy
maṇṇin dāhaṁ maḻayāy maḻayāy
(venal poy...)