Minnaaminunnum [Repeat From Part 1]

മിന്നാമിനുങ്ങും [Repeat From Part 1]
Year
Language

മിന്നാമിനുങ്ങും മയിൽക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ
മഴവിൽ ലല്ലല കൊടിയിൽ ലല്ലല
മഴവിൽ കൊടിയിൽ കുന്നിക്കുരുമണിയിൽ
മിഴിയും മനവും സ്വയമലിയുകയായ്
(മിന്നാമിനുങ്ങും..)

ആറ്റോരം പൂവേ പൂങ്കാറ്റേ വാ പൂ നുള്ളാൻ (2‌)
പൂവു പുന്നാഗമോ പൂത്ത മന്ദാരമോ
പൂവു പുന്നാഗമോ പൂവാകയോ
പൂത്ത മന്ദാരമോ വാസന്തമോ
വസന്ത കാല ജാലമോ
ഹേയ് തക തക തക തക
(മിന്നാമിനുങ്ങും..)

വാനോരം കൊട്ടാരം മീനാരം വട്ടാരം (2)
തേക്കു തേമ്പാവിലോ പാല്‍പ്പഴഞ്ചാറിലോ
തേക്കു തേമ്പാവിലോ തേന്മാവിലോ
പാല്‍പ്പഴംചാറിലോ കൽക്കണ്ടിലോ
കടഞ്ഞതേതു കൈകളോ
ഹേയ് തക തക തക തക
(മിന്നാമിനുങ്ങും..)

minnāminuṅṅuṁ mayilkkaṇṇiyuṁ
kuḽiruṇṇunna kāṭre kaḍaṁ vāṅṅi vā
maḻavil lallala kŏḍiyil lallala
maḻavil kŏḍiyil kunnikkurumaṇiyil
miḻiyuṁ manavuṁ svayamaliyugayāy
(minnāminuṅṅuṁ..)

āṭroraṁ pūve pūṅgāṭre vā pū nuḽḽān (2‌)
pūvu punnāgamo pūtta mandāramo
pūvu punnāgamo pūvāgayo
pūtta mandāramo vāsandamo
vasanda kāla jālamo
hey taga taga taga taga
(minnāminuṅṅuṁ..)

vānoraṁ kŏṭṭāraṁ mīnāraṁ vaṭṭāraṁ (2)
tekku tembāvilo pālppaḻañjāṟilo
tekku tembāvilo tenmāvilo
pālppaḻaṁcāṟilo kalkkaṇḍilo
kaḍaññadedu kaigaḽo
hey taga taga taga taga
(minnāminuṅṅuṁ..)