Miliyilennum nee soodum

മിഴിയിലെന്നും നീ ചൂടും
Work
Year
Language

ഉം...ഉം...
ആ ആ...ആ ആ ആ...ഓ ഓ...ഓ....
മിഴിയിലെന്നും നീ ചൂടും നാണം ഉംഹുംഹും കള്ളനാണം ഉംഹുംഹും
മിഴിയിലെന്നും നീ ചൂടും നാണം ഓ ഓ ഓ കള്ളനാണം ഉംഹുംഹും
നിന്നിളം ചുണ്ടിലൂറും ഗാനം ഉംഹുംഹും പ്രേമഗാനം
മനസ്സിലെന്നോ വേരോടും ദാഹം മാരദാഹം
എന്നുമെന്‍ നെഞ്ചിലേതോ താളം ജീവതാളം

ആ ആ ആ ആ.....ആ ആ ആ ആ.....
മെയ്യില്‍ പൂമദഗന്ധം നെയ്യും അനുരാഗമേ വാ
ഉള്ളില്‍ തേനല പെയ്യാന്‍ മുന്നില്‍ കൊതിയോടെ വാ വാ
തീരങ്ങളെല്ലാം തേടുന്നു നമ്മെ....
വാരിളം പുള്ളിമാനേ വാ വാ ഓടി വാ വാ

മനസ്സിലെന്നോ വേരോടും ദാഹം മാരദാഹം
നിന്നിളം ചുണ്ടിലൂറും ഗാനം ഉംഹുംഹും പ്രേമഗാനം

താനെ പല്ലവി മീട്ടും വീണേ ലയമായി നീ വാ
ചുണ്ടില്‍ ശാരിക പാടും ചിന്തില്‍ സ്വരമായി വാ വാ
വെണ്ണക്കല്‍ മേനി നിന്‍ സ്വപ്നമല്ലേ...
വെണ്ണക്കല്‍ മേനി നിന്‍ സ്വപ്നമല്ലേ
എന്റെയീ വീണ പാടും പാട്ടും പിന്നെ ഞാനും

മിഴിയിലെന്നും നീ ചൂടും നാണം ഉംഹുംഹും കള്ളനാണം ഉംഹുംഹും
എന്നുമെന്‍ നെഞ്ചിലേതോ താളം ജീവതാളം
ഗാനം പ്രേമഗാനം....ഓ...താളം ജീവതാളം..
ഗാനം പ്രേമഗാനം...ഓ....താളം ജീവതാളം...

uṁ...uṁ...
ā ā...ā ā ā...o o...o....
miḻiyilĕnnuṁ nī sūḍuṁ nāṇaṁ uṁhuṁhuṁ kaḽḽanāṇaṁ uṁhuṁhuṁ
miḻiyilĕnnuṁ nī sūḍuṁ nāṇaṁ o o o kaḽḽanāṇaṁ uṁhuṁhuṁ
ninniḽaṁ suṇḍilūṟuṁ gānaṁ uṁhuṁhuṁ premagānaṁ
manassilĕnno veroḍuṁ dāhaṁ māradāhaṁ
ĕnnumĕn nĕñjiledo tāḽaṁ jīvadāḽaṁ

ā ā ā ā.....ā ā ā ā.....
mĕyyil pūmadagandhaṁ nĕyyuṁ anurāgame vā
uḽḽil tenala pĕyyān munnil kŏdiyoḍĕ vā vā
tīraṅṅaḽĕllāṁ teḍunnu nammĕ....
vāriḽaṁ puḽḽimāne vā vā oḍi vā vā

manassilĕnno veroḍuṁ dāhaṁ māradāhaṁ
ninniḽaṁ suṇḍilūṟuṁ gānaṁ uṁhuṁhuṁ premagānaṁ

tānĕ pallavi mīṭṭuṁ vīṇe layamāyi nī vā
suṇḍil śāriga pāḍuṁ sindil svaramāyi vā vā
vĕṇṇakkal meni nin svapnamalle...
vĕṇṇakkal meni nin svapnamalle
ĕnṟĕyī vīṇa pāḍuṁ pāṭṭuṁ pinnĕ ñānuṁ

miḻiyilĕnnuṁ nī sūḍuṁ nāṇaṁ uṁhuṁhuṁ kaḽḽanāṇaṁ uṁhuṁhuṁ
ĕnnumĕn nĕñjiledo tāḽaṁ jīvadāḽaṁ
gānaṁ premagānaṁ....o...tāḽaṁ jīvadāḽaṁ..
gānaṁ premagānaṁ...o....tāḽaṁ jīvadāḽaṁ...