മീശക്കാരന്‍ കേശവനു ദോശതിന്നാനാശ
ദോശവാങ്ങാന്‍ കാശിനായി തപ്പിനോക്കി കീശ
കീശയിലും കാശില്ല മീശയിലും കാശില്ല
പൈസയില്ലാതപ്പോളവനേറിവന്നു വാശി
അവനേറിവന്നു വാശി
ദോശക്കാരന്‍ ആശാനപ്പോള്‍ മീശവയ്ക്കാനാശ
ഒരു മീശവയ്ക്കാനാശ
മീശവച്ചു നോക്കിയിട്ടും നീളുന്നില്ല മീശ അയ്യോ
നീളുന്നില്ല മീശ
മൂക്കയിലും മീശയില്ല താടിയിലും മീശയില്ല
മീശവെക്കാനപ്പോളവനേറിവന്നു മോഹം
അവനേറിവന്നു മോഹം
ദോശകൊടുത്തു ആശാന്‍ മീശചോദിച്ചു
ദോശകഴിച്ചു കേശു വയറുനിറച്ചു
മീശപറിച്ചു അപ്പോള്‍ മീശവന്നില്ല
വാശിമുഴുത്തു ആശാന്‍ കേറിയടിച്ചു
അടി പിടി തമ്മിലടി
എബിസിഡി കടിപിടി
അടി പിടി തമ്മിലടി
എബിസിഡി കടിപിടി