Maunam polum

മൗനം പോലും
Year
Language

മൗനം പോലും മധുരം കോകിലേ..

മൗനം പോലും
മധുരം കോകിലേ
വസന്തങ്ങള്‍ തേടും
കിളിപ്പെണ്ണേ..ഓാ.. (മൗനം പോലും...)

പഞ്ചമം പാടി നീ
നെഞ്ചിനുള്ളില്‍ കൂടുകൂട്ടി (2)
നീയറിഞ്ഞില്ലന്നും ഇന്നും
എന്റെ തേങ്ങലുകള്‍ (2) (പഞ്ചമം..)
(മൗനം പോലും..)

മോഹമാം തേനുമായി
ഉള്ളിലേതോ മാവുപൂത്തു (2)
മാമര പൂഞ്ചില്ലയില്‍ വാ
തേനും ഗാനവുമായ്‌ (2) (മൗനം പോലും..)

maunaṁ poluṁ madhuraṁ kogile..

maunaṁ poluṁ
madhuraṁ kogile
vasandaṅṅaḽ teḍuṁ
kiḽippĕṇṇe..oാ.. (maunaṁ poluṁ...)

pañjamaṁ pāḍi nī
nĕñjinuḽḽil kūḍugūṭṭi (2)
nīyaṟiññillannuṁ innuṁ
ĕnṟĕ teṅṅalugaḽ (2) (pañjamaṁ..)
(maunaṁ poluṁ..)

mohamāṁ tenumāyi
uḽḽiledo māvubūttu (2)
māmara pūñjillayil vā
tenuṁ gānavumāy‌ (2) (maunaṁ poluṁ..)