മരുഭൂമിയില്‍ മലര്‍വിരിയുകയോ? എന്‍
മനസ്സിലും മോഹം വിടരുകയോ?
മധുരംനിന്മൊഴി എന്‍ഭാവനയില്‍
മദകരഭാവം പകരുകയോ?
മരുഭൂമിയില്‍ മലര്‍.....
മറ്റൊരു ദേവന്റെ പാദതളിരില്‍
പുഷ്പാഞ്ജലിനീ തൂകുമ്പോള്‍
ദീപാരാധനയില്ലാതിരുളില്‍
കേഴുമീ ശിലയെ ഓര്‍ത്തിടുമോ?
മരുഭൂമിയില്‍ മലര്‍.....
ഇല്ലൊരു പൂവിതള്‍ ഇല്ലൊരു കൈത്തിരി
ഇവിടെവിളക്കുകള്‍ കരയുന്നു
നിര്‍മ്മാല്യവുമായ് നീ പോകുമ്പോള്‍
തിരിഞ്ഞുനിന്നെന്നെ നോക്കിടുമോ?
മരുഭൂമിയില്‍ മലര്‍.....