മറയുകയായ് പാവമെ
ഹാ മറയുകയായ് പാവേ
തവ പൊന്‍ നിനവിന്‍ ഭംഗികള്‍
തവ ജീവിതാശകള്‍
അഴകിന്‍ ചോലയില്‍ ആദരവോടെ
ഒഴുകിവരും നിന്‍ ജീവിതം
അഴലുകളാകും മണ്‍പാറയിന്മേല്‍
തകര്‍ന്നിടുവാന്‍ പോകയാം
മറയുകയായ് പാവമെ
ഹാ മറയുകയായ് പാവേ
തവ പൊന്‍ നിനവിന്‍ ഭംഗികള്‍
തവ ജീവിതാശകള്‍