Marayaade vilasaavoo

മറയാതെ വിലസാവൂ
Year
Language

മറയാതെ വിലസാവു മലയാളത്തില്‍ നേരായ്
മഹിമക്കായ് ഉടല്‍ നേടിയോര്‍
നേരായ് മറയാതെ വിലസാവൂ........

ഭാരതരണഭൂമി അതിലായപ്പോള്‍....
പണ്ട് പടകള്‍ക്കു ചോറൂട്ടി ചേരനൊരുമന്നന്‍

തിരുനാ‍വാ മാമാങ്കം ജനകീയ ഭരണത്തിന്‍
കൊടിനാട്ടി മലയാളം പണ്ടുപണ്ടേ
എതിരറ്റ പഴശ്ശിയും കണ്ണശ്ശനിരവിയും
എവിടുണ്ടു വേറൊരു വേലുത്തമ്പി?
വാളുകൊണ്ടും വാക്കുകൊണ്ടും
ധൂപധൂപയിവകൊണ്ടും
കേളിയാടി ജഗത്തെല്ലാം കേരളം പണ്ടേ
മറയാതെ വിലസാവൂ.......

ഗമപധനി മറയാതെ..........

രിരിസ മഗരിസനി സരിഗമ ഗഗമ രിഗരിസരി നിസ
ധനിധ ധഗരി നിരിസനി ധനിധപ ധനിസരിഗ മറയാതെ.........

നിനിസ നിനിസ നിനിസ സ സരിസനിസ നിസനിരിസ
നിസനിരിസരി നിരിസ നിരിസനി ധപധനിസരിസ

പഗരിസനി സമഗരി സഗരിരിസരിസ രിസനി സനിധ നിധമ പധനിരിസ

രിഗരിസനി സഗരി നിസരിസ സമഗരി ഗരിസ രിസനി സനിധ നിധപ സനി
ധസനിധമ പനിധപമ പധനി ഗരി

ഗരിസനിധ മപ സനിധപ മനിധ

രിരിനിധമധ രിരിസനിധനി സഗരിസനിസ രിമഗരിസരി

ഗരി രിസ സനി നിധ
ഗ ഗരിസനിധ രി-സനിധപ സ-നിധപമ
ഗരിസനിധ രിസനിധമപ ഗമപധ
രിസനിധപ സനിധ ഗമനിധ മധനി
മഗരിസരി നിരിസനിധ പനിധ ഗമ
പധനിസരി ധനിസരിഗ മഗരിസരി
മഗരിസരി നിരിസനിധ ഗമപധനി
മറയാതെ...........

maṟayādĕ vilasāvu malayāḽattil nerāy
mahimakkāy uḍal neḍiyor
nerāy maṟayādĕ vilasāvū........

bhāradaraṇabhūmi adilāyappoḽ....
paṇḍ paḍagaḽkku soṟūṭṭi seranŏrumannan

tirunāvā māmāṅgaṁ janagīya bharaṇattin
kŏḍināṭṭi malayāḽaṁ paṇḍubaṇḍe
ĕdiraṭra paḻaśśiyuṁ kaṇṇaśśaniraviyuṁ
ĕviḍuṇḍu veṟŏru veluttambi?
vāḽugŏṇḍuṁ vākkugŏṇḍuṁ
dhūbadhūbayivagŏṇḍuṁ
keḽiyāḍi jagattĕllāṁ keraḽaṁ paṇḍe
maṟayādĕ vilasāvū.......

gamabadhani maṟayādĕ..........

ririsa magarisani sarigama gagama rigarisari nisa
dhanidha dhagari nirisani dhanidhaba dhanisariga maṟayādĕ.........

ninisa ninisa ninisa sa sarisanisa nisanirisa
nisanirisari nirisa nirisani dhabadhanisarisa

pagarisani samagari sagaririsarisa risani sanidha nidhama padhanirisa

rigarisani sagari nisarisa samagari garisa risani sanidha nidhaba sani
dhasanidhama panidhabama padhani gari

garisanidha maba sanidhaba manidha

ririnidhamadha ririsanidhani sagarisanisa rimagarisari

gari risa sani nidha
ga garisanidha ri-sanidhaba sa-nidhabama
garisanidha risanidhamaba gamabadha
risanidhaba sanidha gamanidha madhani
magarisari nirisanidha panidha gama
padhanisari dhanisariga magarisari
magarisari nirisanidha gamabadhani
maṟayādĕ...........