Marannuvo poomagale

മറന്നുവോ പൂമകളെ
Year
Language

�♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ (൨)
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ (൨)
മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ
മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

മാവില്‍...... നാട്ടുമാവില്‍ നമ്മള്‍ ഊഞ്ഞാല്‍ പാട്ടറിഞ്ഞു
പാടും...... പാട്ടില്‍ ഏതോ...... കൂട്ടുകാരായ് നാം അലഞ്ഞു
തുടിയിലെ തുമ്പയില്‍ തുടിയ്ക്കുന്ന തുമ്പിയെ പിടിയ്ക്കുന്ന കൗതുകം ആയി ഞാന്‍‌
അന്നും............. നിന്നെ............ കൊതിച്ചിരുന്നു
മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

രാവില്‍..... പൂനിലാവില്‍...... പീലി നീര്‍ത്തും പുല്ലു പായില്‍
പൊന്നിന്‍....... നൂലു പോലെ...... നീ ഉറങ്ങും നേരം അന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം തിളയ്ക്കുന്ന തീ കുരുന്നേ നിന്നെ
അന്നും............ ഇന്നും............. തൊട്ടേയില്ല ഞാന്‍
// മറന്നുവോ പൂ �..........................//

�♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
maṟannuvo pū magaḽe ĕllāṁ maṟakkuvān nī paṭhicco (൨)
agalekkŏḻugunna puḻayāṁ ninnĕ ñān (൨)
manassil taḍaññu vĕccu - vĕṟudĕ
maṟannuvo pū magaḽe ĕllāṁ maṟakkuvān nī paṭhicco
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

māvil...... nāṭṭumāvil nammaḽ ūññāl pāṭṭaṟiññu
pāḍuṁ...... pāṭṭil edo...... kūṭṭugārāy nāṁ alaññu
tuḍiyilĕ tumbayil tuḍiykkunna tumbiyĕ piḍiykkunna kaudugaṁ āyi ñān‌
annuṁ............. ninnĕ............ kŏdiccirunnu
maṟannuvo pū magaḽe ĕllāṁ maṟakkuvān nī paṭhicco
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

rāvil..... pūnilāvil...... pīli nīrttuṁ pullu pāyil
pŏnnin....... nūlu polĕ...... nī uṟaṅṅuṁ neraṁ annuṁ
manassilĕ tālattil ŏru nuḽḽu karppūraṁ tiḽaykkunna tī kurunne ninnĕ
annuṁ............ innuṁ............. tŏṭṭeyilla ñān
// maṟannuvo pū �..........................//