Manyanyaum kulirum

മഞ്ഞും കുളിരും
Year
Language

മഞ്ഞും കുളിരും തുടങ്ങിയല്ലോ
മാനത്തെ വെട്ടം പൊലിഞ്ഞുവല്ലോ
ഇന്നിനി രാത്രിയിലങ്ങുചെന്നാല്‍
ഒന്നുറങ്ങാനുള്ള നേരമുണ്ടോ

ഓ....
കൊന്നപ്പൂപോലൊരു പെണ്ണരികില്‍
കന്നിപ്പൂചൂടിയിരിക്കുമ്പോള്‍
കണ്ണടച്ചാലും കരവിരുതിന്‍
പൊന്മയിലാട്ടം തുടരുമല്ലോ
ആട്ടം... മയിലാട്ടം....
ആട്ടം മയിലാട്ടം വിരുതിന്‍
മയിലാട്ടം കരവിരുതിന്‍
പൊന്മയിലാട്ടം

എന്നുമൊരുത്സവ മേളമോടെ
ഒന്നിച്ചൊരുമിച്ചൊഴുകിയെങ്കില്‍
ഓമനേ നീയെന്റെ ജീവനല്ലേ
നീയില്ലാതീവഞ്ചി നീങ്ങുകില്ല
ഇല്ലാ... നീങ്ങുകില്ലാ...
ഓമനേ നീയെന്റെ ജീവനല്ലേനീയില്ലാതീ
വഞ്ചിനീങ്ങുകില്ലീവഞ്ചി നീങ്ങുകില്ലാ

maññuṁ kuḽiruṁ tuḍaṅṅiyallo
mānattĕ vĕṭṭaṁ pŏliññuvallo
innini rātriyilaṅṅusĕnnāl
ŏnnuṟaṅṅānuḽḽa neramuṇḍo

o....
kŏnnappūbolŏru pĕṇṇarigil
kannippūsūḍiyirikkumboḽ
kaṇṇaḍaccāluṁ karavirudin
pŏnmayilāṭṭaṁ tuḍarumallo
āṭṭaṁ... mayilāṭṭaṁ....
āṭṭaṁ mayilāṭṭaṁ virudin
mayilāṭṭaṁ karavirudin
pŏnmayilāṭṭaṁ

ĕnnumŏrutsava meḽamoḍĕ
ŏnniccŏrumiccŏḻugiyĕṅgil
omane nīyĕnṟĕ jīvanalle
nīyillādīvañji nīṅṅugilla
illā... nīṅṅugillā...
omane nīyĕnṟĕ jīvanallenīyillādī
vañjinīṅṅugillīvañji nīṅṅugillā