Manyanyailkkuliccu nilkkum

മഞ്ഞില്‍ക്കുളിച്ചു നില്‍ക്കും
Year
Language

മഞ്ഞില്‍ കുളിച്ചു നില്‍ക്കും പൂനിലാപ്പെണ്‍കൊടി
മദതരളിതമധുരമാം നൃത്തമാടീ....(മഞ്ഞില്‍ കുളിച്ചു....)
ചന്ദനച്ചോലയില്‍ ജലതരംഗവീചികളില്‍...
ആ..ആ..ആ...
ചന്ദനച്ചോലയില്‍ ജലതരംഗവീചികളില്‍...
ഹംസഗീതങ്ങള്‍ മുഴങ്ങി നിന്നൂ....
മഞ്ഞില്‍ കുളിച്ചു നില്‍ക്കും പൂനിലാപ്പെണ്‍കൊടി
മദതരളിതമധുരമാം നൃത്തമാടീ....

ജലകേളികളില്‍ ലയിച്ച ജലദേവതമാരന്നു
പരിഹാസശരങ്ങള്‍ മെല്ലെ തൊടുത്തുവിട്ടു...
(ജലകേളികളില്‍......)
കോവിലില്‍ പോകേണ്ടേ...ദേവനെ കാണേണ്ടേ...
സോമവാരവ്രതമിന്നു തുടങ്ങിടേണ്ടേ....

മഞ്ഞിൽ കുളിച്ചു നിൽക്കും പൂനിലാപ്പെൺകൊടി
മദതരളിതമധുരമാം നൃത്തമാടീ....
ചന്ദനച്ചോലയിൽ ജലതരംഗവീചികളിൽ...
ഹംസഗീതങ്ങൾ മുഴങ്ങി നിന്നൂ....
മഞ്ഞിൽ കുളിച്ചു നിൽക്കും പൂനിലാപ്പെൺകൊടി
മദതരളിതമധുരമാം നൃത്തമാടീ....

ചന്ദനം ചാർത്തിയ രാവുണർന്നു ചോദിച്ചു...
തോഴനാം നിൻ വേണുഗായകനെവിടെ...
(ചന്ദനം ചാർത്തിയ....)
ലജ്ജയിൽ മുങ്ങിയ പൂനിലാകന്യക
വാനിന്നപാരതയിൽ മാഞ്ഞുപോയീ...

മഞ്ഞിൽ കുളിച്ചു നിൽക്കും പൂനിലാപ്പെൺകൊടി
മദതരളിതമധുരമാം നൃത്തമാടീ....
ചന്ദനച്ചോലയിൽ ജലതരംഗവീചികളിൽ...
ഹംസഗീതങ്ങൾ മുഴങ്ങി നിന്നൂ....
മഞ്ഞിൽ കുളിച്ചു നിൽക്കും പൂനിലാപ്പെൺകൊടി
മദതരളിതമധുരമാം നൃത്തമാടീ....

maññil kuḽiccu nilkkuṁ pūnilāppĕṇgŏḍi
madadaraḽidamadhuramāṁ nṛttamāḍī....(maññil kuḽiccu....)
sandanaccolayil jaladaraṁgavīsigaḽil...
ā..ā..ā...
sandanaccolayil jaladaraṁgavīsigaḽil...
haṁsagīdaṅṅaḽ muḻaṅṅi ninnū....
maññil kuḽiccu nilkkuṁ pūnilāppĕṇgŏḍi
madadaraḽidamadhuramāṁ nṛttamāḍī....

jalageḽigaḽil layicca jaladevadamārannu
parihāsaśaraṅṅaḽ mĕllĕ tŏḍuttuviṭṭu...
(jalageḽigaḽil......)
kovilil pogeṇḍe...devanĕ kāṇeṇḍe...
somavāravradaminnu tuḍaṅṅiḍeṇḍe....

maññil kuḽiccu nilkkuṁ pūnilāppĕṇgŏḍi
madadaraḽidamadhuramāṁ nṛttamāḍī....
sandanaccolayil jaladaraṁgavīsigaḽil...
haṁsagīdaṅṅaḽ muḻaṅṅi ninnū....
maññil kuḽiccu nilkkuṁ pūnilāppĕṇgŏḍi
madadaraḽidamadhuramāṁ nṛttamāḍī....

sandanaṁ sārttiya rāvuṇarnnu sodiccu...
toḻanāṁ nin veṇugāyaganĕviḍĕ...
(sandanaṁ sārttiya....)
lajjayil muṅṅiya pūnilāganyaga
vāninnabāradayil māññuboyī...

maññil kuḽiccu nilkkuṁ pūnilāppĕṇgŏḍi
madadaraḽidamadhuramāṁ nṛttamāḍī....
sandanaccolayil jaladaraṁgavīsigaḽil...
haṁsagīdaṅṅaḽ muḻaṅṅi ninnū....
maññil kuḽiccu nilkkuṁ pūnilāppĕṇgŏḍi
madadaraḽidamadhuramāṁ nṛttamāḍī....