ഓഹോ ഓ..ഓ..ഓ..
ഓഹോ...ഓ..ഓ..
സാഥി രേ പ്യാര്‍ ജവാ ഹൈ
ബര്‍ഫീലാ മസ്ത് സമാ ഹൈ
തേരീ ബാഹോം മെ പ്യാര്‍ കെ സപ്നേ സുഹാനേ സജാവൂം മെ
തേരേ മീഠേ ലബോം സേ ലാലി കാ രംഗ് ചുരാവൂം മെ
മഞ്ഞേ വാ മധുവിധു വേള
നെഞ്ചില്‍ താ കുളിരല മാല
മാരന്‍ മാറോടണച്ചു നിന്‍ കാതില്‍ പറഞ്ഞോ പുന്നാരം
ഓഹോഹോ...
മുത്തേ ചുണ്ടത്ത് നിന്നവന്‍ മുത്തിയെടുത്തോ സിന്ദൂരം
ഓഹോഹോ...
ഓ..ഓ...ഓ...ഓ..
കനലൊളിച്ചുണ്ടത്തെന്തേ കുളിരല കുളിരല
കരളില്‍ വിളഞ്ഞതെന്തേ
രതികല രതികല (2)
ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം (2)
കരളില്‍ അമൃതണിഞ്ഞതും കുളിര്‍ ചൊരിഞ്ഞതും കാശ്മീരം
ഓഹോഹോ..
കവിളിൽ തുടുത്തു മിന്നുന്ന കനവുണർത്തുന്ന കാശ്മീരം
ആഹാ ...ഓഹോ ..ഹോ ...
(മഞ്ഞേ വാ...... )
കതിരണിക്കണ്ണില്‍ മീനോ
സുമശരം സുമശരം
ചൊടിയില്‍ നിറഞ്ഞ തേനോ
ശ്രുതിലയം ശ്രുതിലയം (2)
അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി (2)
ഹൃദയം നിറഞ്ഞു നിന്നതും കുളിർക്കെ പെയ്തതും സംഗീതം
പ്രണയം വഴിഞ്ഞൊഴുകുന്ന മധു തുളുമ്പുന്ന സംഗീതം
ആഹാ .ഓ ..ആഹഹാ....
(മഞ്ഞേ വാ....)