മഞ്ഞണിഞ്ഞ മാമലയില്‍
കുഞ്ഞു കുഞ്ഞു തേന്‍മൊഴികള്‍
താരാട്ടുമായ് ആരോമലേ...
വരവായി ഓര്‍മ്മകളില്‍
കുരവയിടാന്‍ കുട പിടിക്കാന്‍
പോരൂ ശാരികേ...
(മഞ്ഞണിഞ്ഞ.....)
മനസ്സുമയക്കും ചിരിയുമായ്
മാനത്തുനിന്നും വന്നുവോ
ഇല്ലില്ല ഞാന്‍... ദൂരെയൊരു
വസന്തം വളര്‍ത്തും പൈങ്കിളി....
ഓ മൈ സ്വീറ്റി നോട്ടി ബ്യൂട്ടി
ഐ ഡൂ ലവ് യു ബേബി.....
(മഞ്ഞണിഞ്ഞ.....)
എന്നെപ്പോലൊക്കും തുമ്പികള്‍
മെല്ലെ പറഞ്ഞു കൂടെ വാ
എന്നും വരാം ഉമ്മ തരാം
കുറുമ്പേ..കുരുന്നേ...ഓമലേ..
ഡാഡി...ഡാഡി ഐ ഡൂ ലവ് യു...
യൂ ആര്‍ സൊ ഡിയര്‍ റ്റു മി....
(മഞ്ഞണിഞ്ഞ.....)