Manyaju peedaambara

മഞ്ജു പീതാംബര
Year
Language

മഞ്ജുപീതാംബര മഞ്ജുളരൂപാ
മുരളീമോഹനാ മണിവര്‍ണ്ണാ
അഞ്ജലികൂപ്പുമീ കൈകളില്‍ പകരൂ
നിന്‍ കരുണാമൃത തീര്‍ഥജലം

മാനസദേവാനിന്‍ അര്‍ച്ചനക്കാശിക്കും
കൃഷ്ണതുളസിക്കതിരാണുഞാന്‍
ഈവഴിപാറിയ ശലഭങ്ങളെന്‍ മിഴിക്കനവുകള്‍ കണ്ടില്ല
വിടരും ചൊടിയിലെ രാഗപരാഗം
മധുപന്‍ നുകര്‍ന്നില്ല
മഞ്ജുപീതാംബര...........

ഏതോകോവിലില്‍ ഏതോ ദേവനില്‍
അര്‍ച്ചനചെയ്യുവാനായി
മാമകാശാ മോഹദളങ്ങള്‍
എത്രകനവുകള്‍ നെയ്തുകണ്ണാ
എത്രവസന്തങ്ങള്‍ കാത്തു
മഞ്ജുപീതാംബര......

mañjubīdāṁbara mañjuḽarūbā
muraḽīmohanā maṇivarṇṇā
añjaligūppumī kaigaḽil pagarū
nin karuṇāmṛta tīrdhajalaṁ

mānasadevānin arscanakkāśikkuṁ
kṛṣṇaduḽasikkadirāṇuñān
īvaḻibāṟiya śalabhaṅṅaḽĕn miḻikkanavugaḽ kaṇḍilla
viḍaruṁ sŏḍiyilĕ rāgabarāgaṁ
madhuban nugarnnilla
mañjubīdāṁbara...........

edogovilil edo devanil
arscanasĕyyuvānāyi
māmagāśā mohadaḽaṅṅaḽ
ĕtraganavugaḽ nĕydugaṇṇā
ĕtravasandaṅṅaḽ kāttu
mañjubīdāṁbara......