Manyajaadikkutti malavedakkutti

മഞ്ചാടിക്കുട്ടി മലവേടക്കുട്ടി
Year
Language

മഞ്ചാടിക്കുട്ടീ മലവേടക്കുട്ടീ
മയിലാടും കുന്നത്തെ മാൻ‌പേടക്കുട്ടീ
മയിലാടും കുന്നത്തെ മാൻ‌പേടക്കുട്ടീ...
(മഞ്ചാടിക്കുട്ടീ....)
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാടു്
ഓലക്കം ഓലക്കം ഓടോടു്...
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാടു്
ഓലക്കം ഓലക്കം ഓടോടു്...
(മഞ്ചാടിക്കുട്ടീ....)

കുഞ്ഞിക്കാല്‍ വെച്ചു് തുള്ളിത്തുടിച്ചു്
ഒന്നാം കുന്നുമ്മേല്‍ ഏറേണം
കുഞ്ഞിക്കാല്‍ വെച്ചു് തുള്ളിത്തുടിച്ചു്
ഒന്നാം കുന്നുമ്മേല്‍ ഏറേണം...
ഒന്നാം കുന്നിലെ ഒരടിക്കുന്നിലെ
ഓലക്കിളിക്കൂടു് കാണേണം...
ഒന്നാം കുന്നിലെ ഒരടിക്കുന്നിലെ
ഓലക്കിളിക്കൂടു് കാണേണം...
(മഞ്ചാടിക്കുട്ടീ....)

അല്ലിക്കൈ കൊട്ടി ആലോലമാടി
രണ്ടാം കുന്നുമ്മേല്‍ ഏറേണം...
ഓഹോ...ഓഹോ...ഒഓ....ഹോയ്
അല്ലിക്കൈ കൊട്ടി ആലോലമാടി
രണ്ടാം കുന്നുമ്മേല്‍ ഏറേണം...
മാനത്തു നിന്നും താഴത്തിറങ്ങും
മാണിക്യത്തുമ്പിയെ കാണേണം
മാനത്തു നിന്നും താഴത്തിറങ്ങും
മാണിക്യത്തുമ്പിയെ കാണേണം....
(മഞ്ചാടിക്കുട്ടീ....)

mañjāḍikkuṭṭī malaveḍakkuṭṭī
mayilāḍuṁ kunnattĕ mān‌peḍakkuṭṭī
mayilāḍuṁ kunnattĕ mān‌peḍakkuṭṭī...
(mañjāḍikkuṭṭī....)
sāñjakkaṁ sāñjakkaṁ sāñjāḍu്
olakkaṁ olakkaṁ oḍoḍu്...
sāñjakkaṁ sāñjakkaṁ sāñjāḍu്
olakkaṁ olakkaṁ oḍoḍu്...
(mañjāḍikkuṭṭī....)

kuññikkāl vĕccu് tuḽḽittuḍiccu്
ŏnnāṁ kunnummel eṟeṇaṁ
kuññikkāl vĕccu് tuḽḽittuḍiccu്
ŏnnāṁ kunnummel eṟeṇaṁ...
ŏnnāṁ kunnilĕ ŏraḍikkunnilĕ
olakkiḽikkūḍu് kāṇeṇaṁ...
ŏnnāṁ kunnilĕ ŏraḍikkunnilĕ
olakkiḽikkūḍu് kāṇeṇaṁ...
(mañjāḍikkuṭṭī....)

allikkai kŏṭṭi ālolamāḍi
raṇḍāṁ kunnummel eṟeṇaṁ...
oho...oho...ŏo....hoy
allikkai kŏṭṭi ālolamāḍi
raṇḍāṁ kunnummel eṟeṇaṁ...
mānattu ninnuṁ tāḻattiṟaṅṅuṁ
māṇikyattumbiyĕ kāṇeṇaṁ
mānattu ninnuṁ tāḻattiṟaṅṅuṁ
māṇikyattumbiyĕ kāṇeṇaṁ....
(mañjāḍikkuṭṭī....)