Mannin vennillave (Pathos)

മണ്ണിന്‍ വെണ്ണില്ലവേ (Pathos)
Year
Language

Mannin vennilave
മണ്ണിന്‍ വെണ്ണിലാവേ
എന്‍ മനസ്സില്‍ പൂത്ത മലരേ
നന്മകൊണ്ടു കന്നിക്കിളി
കണ്ണില്‍ എതോ ദിവ്യ നദി ചൊല്ലാന്‍ വാ
നിറവേ... മലരേ..
നിറവേ മലരെ മലരിന്‍ ഇതളേ ഇതളിന്‍ അഴകേ ..(മണ്ണിന്‍ വെണ്ണിലാവേ..)

Mannin vennilave
maṇṇin vĕṇṇilāve
ĕn manassil pūtta malare
nanmagŏṇḍu kannikkiḽi
kaṇṇil ĕdo divya nadi sŏllān vā
niṟave... malare..
niṟave malarĕ malarin idaḽe idaḽin aḻage ..(maṇṇin vĕṇṇilāve..)