Manmathanalle ninre manmathanalle vallabhanalle ninre vallabhanalle

മന്മഥനല്ലേ നിന്റെ മന്മഥനല്ലേ വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ
Year
Language

മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ
മധുവിധുവിലെ നിശ മാദകനിശ
വിവശതയുടെ നിശ നിശ
രതിയൊരു മദരസം
(മന്മഥനല്ലേ...)

ഇളഞൊറിയിൽ കളമെഴുതും നഖമുന ഞാനേ
തളിരുകളിൽ കുളിരണിയും വനലത ഞാനേ (2)
താളം തുള്ളും അല്ലിക്കുടങ്ങളെ അമ്മാനമാടുന്ന കാറ്റേ (2)
നീയെൻ നെഞ്ചം കീറി മെല്ലെ
(മന്മഥനല്ലേ...)

അരുവിയിവൾ സ്വരമണിയും വല്ലകിയല്ലേ
അരമണികൾ സ്വയമുണരാൻ വിരലുകളില്ലേ (2)
കള്ളത്തെന്നൽ ഒട്ടുന്ന പോലൊന്ന്
മുത്തിത്തലോടുവാൻ മോഹം (2)
കൈയ്യിൽ മെയ്യിൽ ഈറൻ മാല്യം ഉമ്മ..
(മന്മഥനല്ലേ...)

manmathanalle ninṟĕ manmathanalle
vallabhanalle ninṟĕ vallabhanalle
madhuvidhuvilĕ niśa mādaganiśa
vivaśadayuḍĕ niśa niśa
radiyŏru madarasaṁ
(manmathanalle...)

iḽañŏṟiyil kaḽamĕḻuduṁ nakhamuna ñāne
taḽirugaḽil kuḽiraṇiyuṁ vanalada ñāne (2)
tāḽaṁ tuḽḽuṁ allikkuḍaṅṅaḽĕ ammānamāḍunna kāṭre (2)
nīyĕn nĕñjaṁ kīṟi mĕllĕ
(manmathanalle...)

aruviyivaḽ svaramaṇiyuṁ vallagiyalle
aramaṇigaḽ svayamuṇarān viralugaḽille (2)
kaḽḽattĕnnal ŏṭṭunna polŏnn
muttittaloḍuvān mohaṁ (2)
kaiyyil mĕyyil īṟan mālyaṁ umma..
(manmathanalle...)