Maniyaṟayil

മണിയറയില്‍
Year
Language

മണിയറയില്‍ പൊട്ടിച്ചിരിയുടെ കളകളം കേള്‍ക്കുന്നേ....
പനിനീര്‍പ്പൂംപരിമളമെങ്ങും വീശിടുന്നല്ലോ....
മണിയറയില്‍ പൊട്ടിച്ചിരിയുടെ കളകളം കേള്‍ക്കുന്നേ....
പനിനീര്‍പ്പൂംപരിമളമെങ്ങും വീശിടുന്നല്ലോ....

കതകുകളടയുന്നു യവനിക നീങ്ങുന്നു
കരളിന്റെ കരളില്‍ കവിതകള്‍ പൊഴിയുന്നു
നവവധു നാണിച്ചു ശോഭിച്ചു നില്‍ക്കുന്നു (കതകുകളടയുന്നു...)
പ്രിയനപ്പോള്‍ ചോദ്യത്താലൊരു മോതിരമണിയുന്നേ
നീയെന്തേ നാണിച്ചിങ്ങനെ നീങ്ങി നില്‍ക്കുന്നേ...(പ്രിയനപ്പോള്‍...)
മണിയറയില്‍ പൊട്ടിച്ചിരിയുടെ കളകളം കേള്‍ക്കുന്നേ......
പനിനീര്‍പ്പൂംപരിമളമെങ്ങും വീശിടുന്നല്ലോ....

പ്രിയമുള്ളമാരന്റെ നയനങ്ങളാലെ
ഒളിഞ്ഞൊളിഞ്ഞവൾ വന്നു നോക്കുകയാണേ
ചഞ്ചലനാദങ്ങള്‍ കേള്‍ക്കുകയാണേ...(പ്രിയമുള്ള ...)
ഷമിറാന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നീടാന്‍
വന്നവരാണല്ലോ ഞങ്ങള്‍ നല്ലവീടകിലായ് (ഷമീറാന്റെ..)
മണിയറയില്‍ പൊട്ടിച്ചിരിയുടെ കളകളം കേള്‍ക്കുന്നേ.....
പനിനീര്‍പ്പൂംപരിമളമെങ്ങും വീശിടുന്നല്ലോ....
(മണിയറയില്‍ ......)

maṇiyaṟayil pŏṭṭicciriyuḍĕ kaḽagaḽaṁ keḽkkunne....
paninīrppūṁparimaḽamĕṅṅuṁ vīśiḍunnallo....
maṇiyaṟayil pŏṭṭicciriyuḍĕ kaḽagaḽaṁ keḽkkunne....
paninīrppūṁparimaḽamĕṅṅuṁ vīśiḍunnallo....

kadagugaḽaḍayunnu yavaniga nīṅṅunnu
karaḽinṟĕ karaḽil kavidagaḽ pŏḻiyunnu
navavadhu nāṇiccu śobhiccu nilkkunnu (kadagugaḽaḍayunnu...)
priyanappoḽ sodyattālŏru modiramaṇiyunne
nīyĕnde nāṇicciṅṅanĕ nīṅṅi nilkkunne...(priyanappoḽ...)
maṇiyaṟayil pŏṭṭicciriyuḍĕ kaḽagaḽaṁ keḽkkunne......
paninīrppūṁparimaḽamĕṅṅuṁ vīśiḍunnallo....

priyamuḽḽamāranṟĕ nayanaṅṅaḽālĕ
ŏḽiññĕാḽiññavaḽ vannu nokkugayāṇe
sañjalanādaṅṅaḽ keḽkkugayāṇe...(priyamuḽḽa ...)
ṣamiṟānṟĕ sandoṣattil paṅgu sernnīḍān
vannavarāṇallo ñaṅṅaḽ nallavīḍagilāy (ṣamīṟānṟĕ..)
maṇiyaṟayil pŏṭṭicciriyuḍĕ kaḽagaḽaṁ keḽkkunne.....
paninīrppūṁparimaḽamĕṅṅuṁ vīśiḍunnallo....
(maṇiyaṟayil ......)