Manimaaliga mugalil

മണിമാളിക മുകളില്‍
Year
Language

മണിമാളികമുകളില്‍ വാഴും സൂര്യപ്പെരുമാള്
വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്
കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ
കണികാണാകണ്ണെത്താത്തൊരുതങ്കക്കതിര്‍വാടം
കോലായ്യില്‍ പുത്തന്നുഷസ്സിന്‍ തൂവെള്ളിച്ചെല്ലം

വീരാളിപ്പട്ടുടുത്തു വിരയാത്തൊരു വാളുമായി
വെണ്മേഘത്തേരിലേറിപ്പോരുമ്പം (2)
കരളിലൊളിഞ്ഞുകവിഞ്ഞുതുളുമ്പു
കരുണതന്നലയൊലി മിഴികളില്‍നിറയും
സ്നേഹത്തിന്‍ മധുരക്കുളിരുണ്ടേ

മണിമാളികമുകളില്‍ വാഴും സൂര്യപ്പെരുമാള്
വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്
കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ
കണികാണാകണ്ണെത്താത്തൊരുതങ്കക്കതിര്‍വാടം
കോലായ്യില്‍ പുത്തന്നുഷസ്സിന്‍ തൂവെള്ളിച്ചെല്ലം

maṇimāḽigamugaḽil vāḻuṁ sūryappĕrumāḽ
vātsalyaṁ nĕñjilŏḽiccu viḽaṅṅuṁ pĕrumāḽ
kunnoḽaṁ pŏnnuṇḍe kaḍaloḽammadiruṇḍe
kaṇigāṇāgaṇṇĕttāttŏrudaṅgakkadirvāḍaṁ
kolāyyil puttannuṣassin dūvĕḽḽiccĕllaṁ

vīrāḽippaṭṭuḍuttu virayāttŏru vāḽumāyi
vĕṇmeghatterileṟipporumbaṁ (2)
karaḽilŏḽiññugaviññuduḽumbu
karuṇadannalayŏli miḻigaḽilniṟayuṁ
snehattin madhurakkuḽiruṇḍe

maṇimāḽigamugaḽil vāḻuṁ sūryappĕrumāḽ
vātsalyaṁ nĕñjilŏḽiccu viḽaṅṅuṁ pĕrumāḽ
kunnoḽaṁ pŏnnuṇḍe kaḍaloḽammadiruṇḍe
kaṇigāṇāgaṇṇĕttāttŏrudaṅgakkadirvāḍaṁ
kolāyyil puttannuṣassin dūvĕḽḽiccĕllaṁ