Manikkuttaa [tambraakkal]

മണിക്കുട്ടാ [തമ്പ്രാക്കൾ]
Year
Language

മണിക്കുട്ടാ കിണിക്കുട്ടാ (2)
തകതിത്തിതിത്തിത്താ
മണിക്കുട്ടാ കിണിക്കുട്ടാ (2)
തകതിത്തിതിത്തിത്താ
ഓടിക്കോ ഓടിക്കോ
ഓടിക്കോ കൂടിക്കോ വഴിയിൽ മൂടിക്കോ
തമ്പ്രാക്കൾ കണ്ടോ ഈ ഏഴക്കൂട്ടത്തെ
ഇനി മിണ്ടാണ്ടു പോകാൻ അളെക്കിട്ടൂല്ലാ (2)
ഒന്നാണേ ഞങ്ങളൊന്നാണേ
ഒന്നാണേ ഒന്നാണേ
മണ്ണിൻ തനി മക്കൾ(തമ്പ്രാക്കൾ )
(മണിക്കുട്ടാ...)

അറിയുമ്പം മുതലേ ഈ മണ്ണിൽ പണിയുന്നേ
പിറന്നതു മൊതലെ ഈ മണ്ണിൻ ഒറങ്ങുന്നേ
ഈ മണ്ണിൻ ഒറങ്ങുന്നേ മണ്ണിൻ ഒറങ്ങുന്നേ
അറിയുമ്പം മുതലേ ഈ മണ്ണിൽ പണിയുന്നേ
പിറന്നതു മൊതലെ ഈ മണ്ണിൻ ഒറങ്ങുന്നേ
ഇതിനുണ്ട് ഉടയോരേ ഉടയോരു
ഇതിനുണ്ട് വലിയോരെ വലിയോരെ
ഞങ്ങൾക്കവകാശം ഞങ്ങൾക്കവകാശം അവകാശം
(മണിക്കുട്ടാ...)

ഉയരത്തിൻ ഉയരെ ഈ കൈകൾ ഉയരുന്നേ
ഉദയത്തിൻ കിരണം ഈ നെഞ്ചിൽ നെറയുന്നേ
ഈ നെഞ്ചിൽ നെറയുന്നേ നെഞ്ചിൽ നെറയുന്നേ
ഉയരത്തിൻ ഉയരെ ഈ കൈകൾ ഉയരുന്നേ
ഉദയത്തിൻ കിരണം ഈ നെഞ്ചിൽ നെറയുന്നേ
ഇവിടോണ്ട് മാളോരേ മാളോരേ
ഇവിടൊണ്ട് മേലോരേ മേലോരേ
ഞങ്ങൾക്കധികാരം ഞങ്ങൾക്കധികാരം അധികാരം
(മണിക്കുട്ടാ...)

maṇikkuṭṭā kiṇikkuṭṭā (2)
tagadittidittittā
maṇikkuṭṭā kiṇikkuṭṭā (2)
tagadittidittittā
oḍikko oḍikko
oḍikko kūḍikko vaḻiyil mūḍikko
tambrākkaḽ kaṇḍo ī eḻakkūṭṭattĕ
ini miṇḍāṇḍu pogān aḽĕkkiṭṭūllā (2)
ŏnnāṇe ñaṅṅaḽŏnnāṇe
ŏnnāṇe ŏnnāṇe
maṇṇin dani makkaḽ(tambrākkaḽ )
(maṇikkuṭṭā...)

aṟiyumbaṁ mudale ī maṇṇil paṇiyunne
piṟannadu mŏdalĕ ī maṇṇin ŏṟaṅṅunne
ī maṇṇin ŏṟaṅṅunne maṇṇin ŏṟaṅṅunne
aṟiyumbaṁ mudale ī maṇṇil paṇiyunne
piṟannadu mŏdalĕ ī maṇṇin ŏṟaṅṅunne
idinuṇḍ uḍayore uḍayoru
idinuṇḍ valiyorĕ valiyorĕ
ñaṅṅaḽkkavagāśaṁ ñaṅṅaḽkkavagāśaṁ avagāśaṁ
(maṇikkuṭṭā...)

uyarattin uyarĕ ī kaigaḽ uyarunne
udayattin kiraṇaṁ ī nĕñjil nĕṟayunne
ī nĕñjil nĕṟayunne nĕñjil nĕṟayunne
uyarattin uyarĕ ī kaigaḽ uyarunne
udayattin kiraṇaṁ ī nĕñjil nĕṟayunne
iviḍoṇḍ māḽore māḽore
iviḍŏṇḍ melore melore
ñaṅṅaḽkkadhigāraṁ ñaṅṅaḽkkadhigāraṁ adhigāraṁ
(maṇikkuṭṭā...)