Mangalam paadunna

മംഗളം പാടുന്ന
Year
Language

(പു) ആ...

(പു) മംഗളം പാടുന്ന സംഗീതം
നവവത്സരം വാഴ്ത്തുന്ന സന്ദേശം
(മംഗളം)
നാദം തേടുമ്പോള്‍
താളം മൂടുമ്പോള്‍ - വീണ്ടും
(മംഗളം)

(പു) പാതിരാക്കാറ്റുമ്മ വെയ്ക്കും
ഒരു പാലാഴിയുണ്ടെന്റെ മനസ്സില്‍
അരയന്നമൊഴുകുന്ന ശ്രുതിയില്‍
ആകാശം താനേ കാതോര്‍ക്കും
(പാതിരാക്കാറ്റുമ്മ )
(മംഗളം)

(പു) സ്വരരാഗ കന്യകള്‍ നീന്തും
ഒരു സ്വര്‍ഗംഗയുണ്ടെന്റെ മനസ്സില്‍
അവര്‍ ചൂടും ഈറന്‍ നിലാവില്‍
ആവേശം നീലപ്പൂ തേടും
(സ്വരരാഗ )

(പു) മംഗളം പാടുന്ന സംഗീതം
നവവത്സരം വാഴ്ത്തുന്ന സന്ദേശം
നാദം തേടുമ്പോള്‍
താളം -

(സ്ത്രീ) അ...
മംഗലം പാടുന്ന സംഗീതം
നവവത്സരം വാഴ്ത്തുന്ന സന്ദേശം (3)

(pu) ā...

(pu) maṁgaḽaṁ pāḍunna saṁgīdaṁ
navavatsaraṁ vāḻttunna sandeśaṁ
(maṁgaḽaṁ)
nādaṁ teḍumboḽ
tāḽaṁ mūḍumboḽ - vīṇḍuṁ
(maṁgaḽaṁ)

(pu) pādirākkāṭrumma vĕykkuṁ
ŏru pālāḻiyuṇḍĕnṟĕ manassil
arayannamŏḻugunna śrudiyil
āgāśaṁ tāne kādorkkuṁ
(pādirākkāṭrumma )
(maṁgaḽaṁ)

(pu) svararāga kanyagaḽ nīnduṁ
ŏru svargaṁgayuṇḍĕnṟĕ manassil
avar sūḍuṁ īṟan nilāvil
āveśaṁ nīlappū teḍuṁ
(svararāga )

(pu) maṁgaḽaṁ pāḍunna saṁgīdaṁ
navavatsaraṁ vāḻttunna sandeśaṁ
nādaṁ teḍumboḽ
tāḽaṁ -

(strī) a...
maṁgalaṁ pāḍunna saṁgīdaṁ
navavatsaraṁ vāḻttunna sandeśaṁ (3)