മന്ദാരത്തളിര്‍പോലെ
മന്മഥശരം പോലെ
വസന്തത്തിലെ പൊന്‍ താരക്കുട ചൂടും
ഇന്ദുകലയെപ്പോലെ മനോജ്ഞാംഗിയായ്
വിണ്ണാറിന്‍ കടവിങ്കല്‍ നിന്നൊരഴകിന്‍
മന്ദസ്മിതത്തോണിയില്‍ വന്നാള്‍
ഇന്ദ്രസദസ്സിലെ പ്രിയകലാരോമാഞ്ചമാം മേനക ....
മന്ദാരത്തളിര്‍പോലെ
Work
Year
Language
mandārattaḽirbolĕ
manmathaśaraṁ polĕ
vasandattilĕ pŏn dārakkuḍa sūḍuṁ
indugalayĕppolĕ manojñāṁgiyāy
viṇṇāṟin kaḍaviṅgal ninnŏraḻagin
mandasmidattoṇiyil vannāḽ
indrasadassilĕ priyagalāromāñjamāṁ menaga ....