Manassoru kovil

മനസ്സൊരു കോവില്‍
Year
Language

മനസ്സൊരു കോവില്‍...(F) ആ..ആ..ആ..ആ..
അതിനൊരു വാതില്‍...(F) ആ..ആ..ആ..ആ..
അതു നീ തുറക്കൂ..സമക്ഷം, സദയം, വിളിക്കൂ..(മനസ്സൊരു കോവില്‍...)

ഏതേതോ ജനിമൃതിയുടെ ഏതേതോ
ഇടവഴികളില്‍ എന്നെന്നോ കണ്ടു നാം....(ഏതേതോ ...)
മാറി നാം തങ്ങളില്‍ മാനസം പിന്നെയും ..

മനസ്സൊരു കോവില്‍...(F) ആ..ആ..ആ..ആ..
അതിനൊരു വാതില്‍...(F) ആ..ആ..ആ..ആ
അതു നീ തുറക്കൂ..സമക്ഷം, സദയം, വിളിക്കൂ..(മനസ്സൊരു കോവില്‍...)

ഈണം പോല്‍..അലചിതറിടും ഈ മഞ്ഞിന്‍
കുളിരരുവിയില്‍...ആറാടും മീനുകള്‍... (ഈണം പോല്‍.... )
ഓമലേ...നിന്റെയീ....കൂവളം കണ്ണുകള്‍...

മനസ്സൊരു കോവില്‍...(F) ആ..ആ..ആ..ആ..
അതിനൊരു വാതില്‍...(F) ആ..ആ..ആ..ആ
അതു നീ തുറക്കൂ..സമക്ഷം, സദയം, വിളിക്കൂ..(മനസ്സൊരു കോവില്‍...)

manassŏru kovil...(F) ā..ā..ā..ā..
adinŏru vādil...(F) ā..ā..ā..ā..
adu nī tuṟakkū..samakṣaṁ, sadayaṁ, viḽikkū..(manassŏru kovil...)

ededo janimṛtiyuḍĕ ededo
iḍavaḻigaḽil ĕnnĕnno kaṇḍu nāṁ....(ededo ...)
māṟi nāṁ taṅṅaḽil mānasaṁ pinnĕyuṁ ..

manassŏru kovil...(F) ā..ā..ā..ā..
adinŏru vādil...(F) ā..ā..ā..ā
adu nī tuṟakkū..samakṣaṁ, sadayaṁ, viḽikkū..(manassŏru kovil...)

īṇaṁ pol..alasidaṟiḍuṁ ī maññin
kuḽiraruviyil...āṟāḍuṁ mīnugaḽ... (īṇaṁ pol.... )
omale...ninṟĕyī....kūvaḽaṁ kaṇṇugaḽ...

manassŏru kovil...(F) ā..ā..ā..ā..
adinŏru vādil...(F) ā..ā..ā..ā
adu nī tuṟakkū..samakṣaṁ, sadayaṁ, viḽikkū..(manassŏru kovil...)