Manasse manasse

മനസ്സേ മനസ്സേ
Work
Year
Language

മനസ്സേ മനസ്സേ നോവാതെ നോവാതെ
ഓഹോ ഓഹോ ഹോ ..ഓഹോ ഓഹോ ഹോ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ
ഈ പൊന്നോര്‍മ്മ തന്‍ തിരുതില്ലാനയില്‍
നിന്‍ കണ്ണീരിന്‍ മണിയെല്ലാം മായാം
മനസ്സേ മനസ്സേ നോവാതെ നോവാതെ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ

ഒരു പാവം മണിവീണയായി ഞാന്‍
സംഗീത ഭിക്ഷാംഹ്നം തേടി
ഒരു പൊന്നാടയണിയുന്നപോല്‍ നീ
മാറോടു ചേര്‍ത്തന്നു പാടി
മറക്കില്ല ഞാന്‍ ഒന്നും മറക്കില്ല ഞാന്‍
എന്റെ വാത്സല്യ നിധിയായ ഗുരുവേ

മനസ്സേ മനസ്സേ നോവാതെ നോവാതെ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ

ഇനി നിന്റെ കാല്പാടുകള്‍ ഞാന്‍
പൂകൊണ്ടു പൂജിച്ചു പാടാം
അച്ഛന്‍ വിരല്‍ തൊട്ട തംബുരുവില്‍ ഞാന്‍
ആധാര ശ്രുതി തേടി പാടാം
മറക്കില്ല ഞാന്‍ ഒന്നും മറക്കില്ല ഞാന്‍
എന്റെ വാത്സല്യ നിധിയായ ഗുരുവേ

മനസ്സേ മനസ്സേ നോവാതെ നോവാതെ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ
ഈ പൊന്നോര്‍മ്മ തന്‍ തിരുതില്ലാനയില്‍
നിന്‍ കണ്ണീരിന്‍ മണിയെല്ലാം മായാം
മനസ്സേ മനസ്സേ നോവാതെ നോവാതെ
വെറുതെ മുറിവില്‍ തഴുകാതെ തഴുകാതെ

manasse manasse novādĕ novādĕ
oho oho ho ..oho oho ho
vĕṟudĕ muṟivil taḻugādĕ taḻugādĕ
ī pŏnnormma tan tirudillānayil
nin kaṇṇīrin maṇiyĕllāṁ māyāṁ
manasse manasse novādĕ novādĕ
vĕṟudĕ muṟivil taḻugādĕ taḻugādĕ

ŏru pāvaṁ maṇivīṇayāyi ñān
saṁgīda bhikṣāṁhnaṁ teḍi
ŏru pŏnnāḍayaṇiyunnabol nī
māṟoḍu serttannu pāḍi
maṟakkilla ñān ŏnnuṁ maṟakkilla ñān
ĕnṟĕ vātsalya nidhiyāya guruve

manasse manasse novādĕ novādĕ
vĕṟudĕ muṟivil taḻugādĕ taḻugādĕ

ini ninṟĕ kālbāḍugaḽ ñān
pūgŏṇḍu pūjiccu pāḍāṁ
acchan viral tŏṭṭa taṁburuvil ñān
ādhāra śrudi teḍi pāḍāṁ
maṟakkilla ñān ŏnnuṁ maṟakkilla ñān
ĕnṟĕ vātsalya nidhiyāya guruve

manasse manasse novādĕ novādĕ
vĕṟudĕ muṟivil taḻugādĕ taḻugādĕ
ī pŏnnormma tan tirudillānayil
nin kaṇṇīrin maṇiyĕllāṁ māyāṁ
manasse manasse novādĕ novādĕ
vĕṟudĕ muṟivil taḻugādĕ taḻugādĕ