Mamgalya yaamam

മംഗല്യ യാമം
Work
Year
Language

(M)മംഗല്യയാമം തിരുമംഗല്യയാമം
മലര്‍ വര്‍ണ്ണങ്ങള്‍ മന്ത്രകോടി നീര്‍ത്തുമ്പോള്‍
ഭൂമി ചാര്‍ത്തുമ്പോള്‍
(F)ദേവ ദൂതര്‍ പാടിയോ
(M)മംഗല്യയാമം തിരുമംഗല്യയാമം

(M)ആദമിന്‍ കിനാവുകള്‍ തളിര്‍ത്തുവോ
ഏതു ഗന്ധര്‍വ വീണതന്‍
നാദ ലാവണ്യമാണു നീ
എതോരാരണ്യകം ചൂടും സൗഗന്ധികം
ഏതൊരുള്‍ പൂവിലെ തേന്‍കണം
(F)ഏതു കണ്ണില്‍ അഞ്ജനം
(M)മംഗല്യയാമം തിരുമംഗല്യയാമം

(M)ഏദനില്‍ ഒലിവുകള്‍ തളിര്‍ത്തുവോ
ദേവദാരു പൂത്തുവോ
പാരിജാതം പൂ തൂകിയോ
കേവലാനന്ദമായ് കേളിയാടുന്നു നീ
ആദിയില്‍ പാടിയോരീരടി
(F)പ്രാണനില്‍ തുടിച്ചുവോ

(M)മംഗല്യയാമം തിരുമംഗല്യയാമം
മലര്‍ വര്‍ണ്ണങ്ങള്‍ മന്ത്രകോടി നീര്‍ത്തുമ്പോള്‍
ഭൂമി ചാര്‍ത്തുമ്പോള്‍
(F)ദേവ ദൂതര്‍ പാടിയോ

(M)maṁgalyayāmaṁ tirumaṁgalyayāmaṁ
malar varṇṇaṅṅaḽ mandragoḍi nīrttumboḽ
bhūmi sārttumboḽ
(F)deva dūdar pāḍiyo
(M)maṁgalyayāmaṁ tirumaṁgalyayāmaṁ

(M)ādamin kināvugaḽ taḽirttuvo
edu gandharva vīṇadan
nāda lāvaṇyamāṇu nī
ĕdorāraṇyagaṁ sūḍuṁ saugandhigaṁ
edŏruḽ pūvilĕ tenkaṇaṁ
(F)edu kaṇṇil añjanaṁ
(M)maṁgalyayāmaṁ tirumaṁgalyayāmaṁ

(M)edanil ŏlivugaḽ taḽirttuvo
devadāru pūttuvo
pārijādaṁ pū tūgiyo
kevalānandamāy keḽiyāḍunnu nī
ādiyil pāḍiyorīraḍi
(F)prāṇanil tuḍiccuvo

(M)maṁgalyayāmaṁ tirumaṁgalyayāmaṁ
malar varṇṇaṅṅaḽ mandragoḍi nīrttumboḽ
bhūmi sārttumboḽ
(F)deva dūdar pāḍiyo