മംഗള ശ്രീരംഗവേദിയില്‍
അനാദി വേദസ്വരമായ്
അക്ഷരപ്പൊരുളേ എന്നിലുണര്‍ന്നു നീ
ആദിസംക്രാന്തിയില്‍...
(മംഗള...)
സാഗരമൗനം ശ്രുതിയായ് മാറി
ദേവാംഗ നടനമുറഞ്ഞു...
മായായവനികയ്ക്കപ്പുറം ഏതോ
മാധവമുരളിക പാടി...
മാനസപൂജാമന്ത്രം...
(മംഗള...)
ജീവനരാഗം മൃദുവായ് പെയ്തു
വാസന്തലതകളുണര്‍ന്നു...
ദേവീഹൃദയതരംഗമായ് അഴകിന്‍
സംഗമപല്ലവി മുഴങ്ങി...
ശ്രീലകവാതില്‍ തുറന്നു...
(മംഗള...)
maṁgaḽa śrīraṁgavediyil
anādi vedasvaramāy
akṣarappŏruḽe ĕnniluṇarnnu nī
ādisaṁkrāndiyil...
(maṁgaḽa...)
sāgaramaunaṁ śrudiyāy māṟi
devāṁga naḍanamuṟaññu...
māyāyavanigaykkappuṟaṁ edo
mādhavamuraḽiga pāḍi...
mānasabūjāmandraṁ...
(maṁgaḽa...)
jīvanarāgaṁ mṛduvāy pĕydu
vāsandaladagaḽuṇarnnu...
devīhṛdayadaraṁgamāy aḻagin
saṁgamaballavi muḻaṅṅi...
śrīlagavādil tuṟannu...
(maṁgaḽa...)