Mamgala

മംഗള
Work
Year
Language

മംഗള ദർശന ദായികേ
മായാ ചിത്ര വിധായികേ (മംഗള)
മൂകാംബികേ ദേവീ�. മൂകാംബികേ
തരുമോ തരുമോ തിരു മധുരം (2)
തിരു ഹൃദയത്തിൻ തിരു മധുരം
ദേവീ� മൂകാംബികേ

കേരള നാട്ടിലെ കാലടി മണ്ണിലെ
കവിയുടെ ദേവത നീയല്ലേ
അദ്വൈത ലഹരിയിൽ അമൃതം പെയ്യും
ആനന്ദ ചന്ദ്രിക നീയല്ലേ
ദേവീ�മൂകാംബികേ

മനസ്സിന്റെ താമരയിൽ മാണിക്ക്യ വീണ മീട്ടും(2)
മരതക ശ്യാമ സുന്ദരീ
മന്മഥ ജനനി മാമവനി
മഹിഷാസുര മർദ്ദിനീ
മാമക നർത്തന ആനന്ദനീ (2)
ദേവീ�. മൂകാംബികേ (മംഗള)

maṁgaḽa darśana dāyige
māyā sitra vidhāyige (maṁgaḽa)
mūgāṁbige devī�. mūgāṁbige
tarumo tarumo tiru madhuraṁ (2)
tiru hṛdayattin diru madhuraṁ
devī� mūgāṁbige

keraḽa nāṭṭilĕ kālaḍi maṇṇilĕ
kaviyuḍĕ devada nīyalle
advaida lahariyil amṛtaṁ pĕyyuṁ
ānanda sandriga nīyalle
devī�mūgāṁbige

manassinṟĕ tāmarayil māṇikkya vīṇa mīṭṭuṁ(2)
maradaga śyāma sundarī
manmatha janani māmavani
mahiṣāsura marddinī
māmaga narttana ānandanī (2)
devī�. mūgāṁbige (maṁgaḽa)