മല്ലിപ്പൂ മണമുള്ള തെന്നലെ
മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന്‍ മലയില്‍
മല്ലിപ്പൂ മണമുള്ള തെന്നലേ വാ ആ ആ മഞ്ഞിന്‍ മലയില്‍
അരുവിയില്‍ നീരാടി ആ അമുദുമായി കരയേറി
പൂവള്ളി കുടിലുകളില്‍ പൂതൊട്ടു വിളയാടി
അരുവിയില്‍ നീരാടി അമുദുമായി കരയേറി
പൂവള്ളി കുടിലുകളില്‍ പൂതൊട്ടു വിളയാടി
കളകളം പെയ്തു വാ കന്നിപെണ്‍ കനിമനതില്‍ (മല്ലിപ്പൂ മണമുള്ള )
ഇളമതന്‍ കനവോടെ തളിരിടും മനമാകെ
തേനുള്ള മലര്‍വിതറി മാനുള്ള മണിമേട്ടില്‍
ഇളമതന്‍ കനവോടെ തളിരിടും മനമാകെ
തേനുള്ള മലര്‍വിതറി മാനുള്ള മണിമേട്ടില്‍
കുളിരുമായ് കൂടെ വാ അരുമ പൂം പനിമഴയില്‍ (മല്ലിപ്പൂ മണമുള്ള )
mallippū maṇamuḽḽa tĕnnale vā mānaṁ mūḍuṁ maññin malayil
mallippū maṇamuḽḽa tĕnnale vā ā ā maññin malayil
aruviyil nīrāḍi ā amudumāyi karayeṟi
pūvaḽḽi kuḍilugaḽil pūdŏṭṭu viḽayāḍi
aruviyil nīrāḍi amudumāyi karayeṟi
pūvaḽḽi kuḍilugaḽil pūdŏṭṭu viḽayāḍi
kaḽagaḽaṁ pĕydu vā kannibĕṇ kanimanadil (mallippū maṇamuḽḽa )
iḽamadan kanavoḍĕ taḽiriḍuṁ manamāgĕ
tenuḽḽa malarvidaṟi mānuḽḽa maṇimeṭṭil
iḽamadan kanavoḍĕ taḽiriḍuṁ manamāgĕ
tenuḽḽa malarvidaṟi mānuḽḽa maṇimeṭṭil
kuḽirumāy kūḍĕ vā aruma pūṁ panimaḻayil (mallippū maṇamuḽḽa )