ആ ...ആ ...ആ ...
ല ...ല ...ല ...
മഴവില്ലിന്‍ മയില്‍പ്പേടയോ - മതി-
മറന്നാടും മാന്‍പേടയോ (മഴവില്ലിന്‍ )
നിന്‍ മൃദുപദയുഗളങ്ങളില്‍ വിരിയും
നീലോല്‍പ്പലമുകുളം
ഇതളിതളിതളായ് മധു നിറയുമ്പോള്‍
മനമുണരുന്നൂ സഖീ
(മഴവില്ലിന്‍ )
താഴമ്പൂ മണമുള്ള താഴ്വരക്കാവിലെ
തളിര്‍ താന്നിച്ചോട്ടില്‍ വരൂ (താഴമ്പൂ )
മലരും മധുവും കുളിരും ചൂടും
കളിവീട് കെട്ടി തളിരാടയിട്ടു
ഒരുപോലെ പങ്കിടാം
(മഴവില്ലിന്‍ )
കറുകപ്പൂ വിരിയുന്ന മണിനാഗക്കുളങ്ങരെ
കതിരോലക്കിളി പാടുമ്പോള്‍
നൂറും പാലും ചാര്‍ത്തും മനസ്സില്‍
നടമാടിടുന്ന മണിനാഗമുണ്ട്
അതിനെ നീ കണ്ടുവോ
(മഴവില്ലിന്‍ )