(സ്ത്രീ) മലര്‍വാക പൂമാരന്‍ പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) മലര്‍വാക പൂമാരന്‍ പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) പുലര്‍കാലമണിയിച്ച മൈലാഞ്ചി
(സ്ത്രീ) മണവാട്ടിപ്പെണ്ണിന്റെ പൂങ്കവിളില്‍ രാത്രിയില്‍ മണവാളന്‍ പൂശിയ മൈലാഞ്ചി
(കോ) മണവാട്ടിപ്പെണ്ണിന്റെ പൂങ്കവിളില്‍ രാത്രിയില്‍ മണവാളന്‍ പൂശിയ മൈലാഞ്ചി
(കോ) ഓ ഹോ മണവാളന്‍ പൂശിയ മൈലാഞ്ചി
(സ്ത്രീ) കല്യാണപ്പെണ്ണിന്റെ കൈവിരല്‍തട്ടിലും കളിത്തോഴിമാരിട്ട മൈലാഞ്ചി
(കോ) കല്യാണപ്പെണ്ണിന്റെ കൈവിരല്‍തട്ടിലും കളിത്തോഴിമാരിട്ട മൈലാഞ്ചി
(സ്ത്രീ) താരേത്തുപെണ്ണിന്റെ കാചിയ്ക്കു ചുറ്റിലും തട്ടാന്‍ പണിചെയ്ത മണികാഞ്ചി
(കോ) താരേത്തുപെണ്ണിന്റെ കാചിയ്ക്കു ചുറ്റിലും തട്ടാന്‍ പണിചെയ്ത മണികാഞ്ചി
(കോ) നമ്മുടെ തട്ടാന്‍ പണിചെയ്ത മണികാഞ്ചി
(സ്ത്രീ) തത്തമ്മക്കിളിയുടെ ചുണ്ടത്ത് വയനാടന്‍ വെറ്റില തിന്നുള്ള മൈലാഞ്ചി
(കോ) തത്തമ്മക്കിളിയുടെ ചുണ്ടത്ത് വയനാടന്‍ വെറ്റില തിന്നുള്ള മൈലാഞ്ചി
(സ്ത്രീ) നൊസ്കരബീവിതന്‍ ചുണ്ടത്ത് പുതിയാപ്ല മുത്തം കൊടുത്തപ്പോള്‍ മൈലാഞ്ചി
(കോ) നൊസ്കരബീവിതന്‍ ചുണ്ടത്ത് പുതിയാപ്ല മുത്തം കൊടുത്തപ്പോള്‍ മൈലാഞ്ചി
(കോ) ആ ഹാ മുത്തം കൊടുത്തപ്പോള്‍ മൈലാഞ്ചി
(കോ) മലര്‍വാക പൂമാരന്‍ പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) മലര്‍വാക പൂമാരന്‍ പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) തന താന തന്നാ താനാനിനോ തന താന തന്നാ താനാനിനോ
(കോ) തനതന്ത തനതന്ത തനനാനിനോ തന തനതന്ത തനതന്ത തനനാനിനോ