മലർമാരി മധുമാരി മണ്ണിൽ പൊഴിയും നവമാരി
ഈ കുളിർമഴയിൽ.... കുളിച്ചു നിൽക്കും....
കുളിർമഴയിൽ കുളിച്ചു നിൽക്കും
മനസ്സിലുതിരും നിറമാരി
(മലർമാരി.....)
ഇലകൾ കുടപിടിക്കും ഈ നികുഞ്ജനിലയത്തിൽ - 2
ഒഴുകൂ നീ ഒഴുകൂ അഴകേ അഴകേ - 2
തെളിയുന്നെൻ രൂപം നിൻ കണ്ണിൽ - 2
ഉണരും എൻ നാദം നിൻ നെഞ്ചിൽ - 2
മലർമാരി മധുമാരി - 2
(മലർമാരി......)
കിളികൾ ചിറകടിക്കും ഈ സുഗന്ധസദനത്തിൽ - 2
അണയൂ നീ അണയൂ പ്രിയനേ എൻ പ്രിയനേ - 2
ചൊരിയൂ നിൻ വർണ്ണം എൻ മെയ്യിൽ - 2
പകരൂ നിൻ രാഗം എന്നുള്ളിൽ - 2
മലർമാരി മധുമാരി - 2
(മലർമാരി......)
malarmāri madhumāri maṇṇil pŏḻiyuṁ navamāri
ī kuḽirmaḻayil.... kuḽiccu nilkkuṁ....
kuḽirmaḻayil kuḽiccu nilkkuṁ
manassiludiruṁ niṟamāri
(malarmāri.....)
ilagaḽ kuḍabiḍikkuṁ ī niguñjanilayattil - 2
ŏḻugū nī ŏḻugū aḻage aḻage - 2
tĕḽiyunnĕn rūbaṁ nin kaṇṇil - 2
uṇaruṁ ĕn nādaṁ nin nĕñjil - 2
malarmāri madhumāri - 2
(malarmāri......)
kiḽigaḽ siṟagaḍikkuṁ ī sugandhasadanattil - 2
aṇayū nī aṇayū priyane ĕn priyane - 2
sŏriyū nin varṇṇaṁ ĕn mĕyyil - 2
pagarū nin rāgaṁ ĕnnuḽḽil - 2
malarmāri madhumāri - 2
(malarmāri......)