മലര്‍ചോരും മോഹങ്ങളേ....
മധുമാസ ശലഭങ്ങളേ....
ഇണതേടുന്നുവോ രതിഭാവങ്ങളേ....
നീയെന്‍ മാനസ മായികയായ്...
മലര്‍ചോരും മോഹങ്ങളേ....
മധുമാസ ശലഭങ്ങളേ.....
ഒരു മോഹഭംഗമായ്...ഒരു ശോകഗാനമായ്....
നീയെന്‍ മുന്നില്‍ വന്നൂ...
ഒരു രാജീവമായ് വിടർന്നൂ...
(മലര്‍ചോരും......)
ഒരു മൂക സ്വപ്നമായ്...ഒരു നീലഗന്ധിയായ്...
എത്തി മുത്തം തന്നൂ....
ഒരു ദുഖാത്മനായികയായ്...
മലര്‍ചോരും മോഹങ്ങളേ....
മധുമാസ ശലഭങ്ങളേ....
ഇണതേടുന്നുവോ രതിഭാവങ്ങളേ....
നീയെന്‍ മാനസ മായികയായ്...
മലര്‍ചോരും മോഹങ്ങളേ....
മധുമാസ ശലഭങ്ങളേ.......
malarsoruṁ mohaṅṅaḽe....
madhumāsa śalabhaṅṅaḽe....
iṇadeḍunnuvo radibhāvaṅṅaḽe....
nīyĕn mānasa māyigayāy...
malarsoruṁ mohaṅṅaḽe....
madhumāsa śalabhaṅṅaḽe.....
ŏru mohabhaṁgamāy...ŏru śogagānamāy....
nīyĕn munnil vannū...
ŏru rājīvamāy viḍarnnū...
(malarsoruṁ......)
ŏru mūga svapnamāy...ŏru nīlagandhiyāy...
ĕtti muttaṁ tannū....
ŏru dukhātmanāyigayāy...
malarsoruṁ mohaṅṅaḽe....
madhumāsa śalabhaṅṅaḽe....
iṇadeḍunnuvo radibhāvaṅṅaḽe....
nīyĕn mānasa māyigayāy...
malarsoruṁ mohaṅṅaḽe....
madhumāsa śalabhaṅṅaḽe.......