Malagale pulagale

മലകളേ പുഴകളേ
Year
Language

അഹാഹാ... ഓഹൊ ഓഹൊ ഓഹോ ഓഹോഹോഹോഹോ..
ഓഓഓഓ.. ങ്ങുഹൂഹൂ...ങൂഹുഹുഹൂ
മലകളേ.. പുഴകളേ...
മലകളേ പുഴകളേ
മാമലയ്ക്കു മാല കോര്‍ത്ത
മലരുകളേ
മലരുകളേ

കാട്ടുമുല്ല കലയുടെ കാല്‍ച്ചിലങ്കയായ്
കളിച്ചൊഴുകുമാറുകള്‍ ഗാനവീണയായ്
കനക കുംഭം ചൂടി കാറ്റിലാടിയാടി
ആഹാ,,,ഓഹോ,,ങൂ..ഹു ഹുഹൂം
കനക കുംഭം ചൂടി കാറ്റിലാടിയാടി
കരയില്‍ നിന്നും തെങ്ങിനങ്ങള്‍ കലാനൃത്തമാടി
കലാനൃത്തമാടീ
ഓഹൊഹോ
(മലകളേ)

പണികള്‍ ചെയ്‌വതൊരു കല
പ്രകൃതിയിവിടെ ഒരു കല (പണികള്‍)
പകലുമിരവുമൊരു കല
ഭംഗിയാര്‍ന്ന പൂങ്കുല

ഇവിടെയെഴും പള്ളികള്‍
അമ്പലങ്ങള്‍ ആകവേ
കവിതയുടെ പുതിയ പുതിയ
കലാമഹിമ കലരുമേ
കലാമഹിമ കലരുമേ..
ഓഹോഹോ...

മലകളേ... പുഴകളേ...
മാമലയ്ക്കു മാല കോര്‍ത്ത മലരുകളേ..
ഓഓഓ.. മലരുകളേ..
ലലല്ലലാല ലാലലാലലാലലാ...
ലലല്ലലാല ലാലലാലലാലലാ..

ahāhā... ohŏ ohŏ oho ohohohoho..
oooo.. ṅṅuhūhū...ṅūhuhuhū
malagaḽe.. puḻagaḽe...
malagaḽe puḻagaḽe
māmalaykku māla kortta
malarugaḽe
malarugaḽe

kāṭṭumulla kalayuḍĕ kālscilaṅgayāy
kaḽiccŏḻugumāṟugaḽ gānavīṇayāy
kanaga kuṁbhaṁ sūḍi kāṭrilāḍiyāḍi
āhā,,,oho,,ṅū..hu huhūṁ
kanaga kuṁbhaṁ sūḍi kāṭrilāḍiyāḍi
karayil ninnuṁ tĕṅṅinaṅṅaḽ kalānṛttamāḍi
kalānṛttamāḍī
ohŏho
(malagaḽe)

paṇigaḽ sĕy‌vadŏru kala
prakṛtiyiviḍĕ ŏru kala (paṇigaḽ)
pagalumiravumŏru kala
bhaṁgiyārnna pūṅgula

iviḍĕyĕḻuṁ paḽḽigaḽ
ambalaṅṅaḽ āgave
kavidayuḍĕ pudiya pudiya
kalāmahima kalarume
kalāmahima kalarume..
ohoho...

malagaḽe... puḻagaḽe...
māmalaykku māla kortta malarugaḽe..
ooo.. malarugaḽe..
lalallalāla lālalālalālalā...
lalallalāla lālalālalālalā..