മഹല്‍ത്യാഗമേ മര്‍ത്ത്യനാനന്ദമാര്‍ഗ്ഗം
മനസ്താപമില്ലാശയില്ലെന്നു വന്നാല്‍
മറക്കുന്നു ലോകത്തിനാനന്ദമേകാന്‍
ത്യജിക്കുന്നൊരാള്‍ തന്‍ ഭാഗ്യങ്ങളെല്ലാം
വെറുക്കും വിരോധിക്കുമീ പ്രേമധാര
പൊഴിക്കുന്ന നീയാണു മന്നില്‍ മഹാത്മാ
പരന്മാര്‍ക്കു വേണ്ടി സ്വയം നീറി നീറി
ദഹിക്കും മഹല്‍ത്യാഗമേ സ്നേഹസീമ