Madiyil mayannunna

മടിയിൽ മയങ്ങുന്ന
Year
Language

മടിയില്‍ മയങ്ങുന്ന കുളിരോ മനസ്സില്‍ വിരിയുന്ന മലരോ
ആരാരോ ആരാരോ...ആരോമലേ നീ ആരാരോ...

അച്ഛന്റെ കരളായ്..........ഉം ഹും....
അമ്മയ്ക്കു കുളിരായ്......ഉം ഹും...
അച്ഛന്റെ കരളായ് അമ്മയ്ക്കു കുളിരായ്
സ്വപ്നങ്ങള്‍ പൂചൂടും മനസ്സില്‍
നിന്നെ ഞാന്‍ എന്നേ കാത്തിരുന്നു
നിന്റെ പുഞ്ചിരിച്ചെണ്ടു ഞാന്‍ കൊതിച്ചിരുന്നു...
(നിന്നെ ഞാന്‍ എന്നേ ‍......)
കിണ്ണം.....തേന്‍കിണ്ണം....പൂന്തേന്‍കിണ്ണം....
നിറപൂന്തേന്‍കിണ്ണം....

മടിയില്‍ മയങ്ങുന്ന കുളിരോ... മനസ്സില്‍ വിരിയുന്ന മലരോ...

കുഞ്ഞിക്കൈ വളരും....ഉം ഹും...
കുഞ്ഞിക്കാല്‍ വളരും....ഉം ഹും...
കുഞ്ഞിക്കൈ വളരും കുഞ്ഞിക്കാല്‍ വളരും
അമ്മയ്ക്കു തണലായ് മറയും
നിന്നെ ഞാന്‍ പണ്ട് കണ്ടിരുന്നു
എന്റെ പാവകള്‍ക്കുള്ളില്‍ നീ ജനിച്ചിരുന്നു...
(നിന്നെ ഞാന്‍ പണ്ട് ‍.....)
കിണ്ണം.....തേന്‍കിണ്ണം....പൂന്തേന്‍കിണ്ണം...
നിറപൂന്തേന്‍കിണ്ണം....

മടിയില്‍ മയങ്ങുന്ന കുളിരോ മനസ്സില്‍ വിരിയുന്ന മലരോ
ആരാരോ ആരാരോ...ആരോമലേ നീ ആരാരോ...
മടിയില്‍ മയങ്ങുന്ന കുളിരോ മനസ്സില്‍ വിരിയുന്ന മലരോ....

maḍiyil mayaṅṅunna kuḽiro manassil viriyunna malaro
ārāro ārāro...āromale nī ārāro...

acchanṟĕ karaḽāy..........uṁ huṁ....
ammaykku kuḽirāy......uṁ huṁ...
acchanṟĕ karaḽāy ammaykku kuḽirāy
svapnaṅṅaḽ pūsūḍuṁ manassil
ninnĕ ñān ĕnne kāttirunnu
ninṟĕ puñjiriccĕṇḍu ñān kŏdiccirunnu...
(ninnĕ ñān ĕnne ......)
kiṇṇaṁ.....tenkiṇṇaṁ....pūndenkiṇṇaṁ....
niṟabūndenkiṇṇaṁ....

maḍiyil mayaṅṅunna kuḽiro... manassil viriyunna malaro...

kuññikkai vaḽaruṁ....uṁ huṁ...
kuññikkāl vaḽaruṁ....uṁ huṁ...
kuññikkai vaḽaruṁ kuññikkāl vaḽaruṁ
ammaykku taṇalāy maṟayuṁ
ninnĕ ñān paṇḍ kaṇḍirunnu
ĕnṟĕ pāvagaḽkkuḽḽil nī janiccirunnu...
(ninnĕ ñān paṇḍ .....)
kiṇṇaṁ.....tenkiṇṇaṁ....pūndenkiṇṇaṁ...
niṟabūndenkiṇṇaṁ....

maḍiyil mayaṅṅunna kuḽiro manassil viriyunna malaro
ārāro ārāro...āromale nī ārāro...
maḍiyil mayaṅṅunna kuḽiro manassil viriyunna malaro....